banner ad

Tag: shameer ks

സിയാഉദ്ദീന്‍ സര്‍ദാറിന്റെ അലസമായ വിമര്‍ശനങ്ങള്‍

സിയാഉദ്ദീന്‍ സര്‍ദാറിന്റെ അലസമായ വിമര്‍ശനങ്ങള്‍

സിയാഉദ്ദീന്‍ സര്‍ദാറിന്റെ മുസ്‌ലിം പുരുഷന്‍മാരെക്കുറിച്ച ലേഖനത്തില്‍ നിന്ന് ഞാനിപ്പോള്‍ മോചിതനായതേയുള്ളൂ. എന്ത് കൊണ്ടാണ് ഞാനിങ്ങനെ പറയുന്നതെന്ന് ഒരു പക്ഷെ നിങ്ങള്‍ അത്ഭുതം കൂറിയേക്കാം. എന്നാല്‍ നിങ്ങള്‍ അനിവാര്യമായും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ബുദ്ധിജീവികളുടെ ചിന്തകള്‍ക്കും എഴുത്തുകള്‍ക്കും നമ്മെ യാഥാര്‍ഥ്യത്തില്‍ നിന്ന് വഴിതെറ്റിക്കാനുള്ള കരുത്തുണ്ട് എന്നതാണത്. വിശ്വസനീയമെന്ന് നമുക്ക് തോന്നുന്ന കാര്യങ്ങള്‍ വളരെ നിഷ്‌കളങ്കമായി അവര്‍ അവതരിപ്പിക്കുമെങ്കിലും രാഷ്ടീയപരമായി അബദ്ധം നിറഞ്ഞ വര്‍ത്തമാനങ്ങള്‍ അതില്‍ നിറയെ കാണാന്‍ സാധിക്കും. ഒരുപാട് ക്ലീഷേകളും അതിലുണ്ടാകും. സര്‍ദാര്‍ നമ്മെ വഴിതെറ്റിക്കുന്നില്ല. ശരിയല്ലാത്ത […]

October 31, 2014 ഷമീര്‍ കെ എസ്‌ 0 Comments Read More →
കോഫിക്കോപ്പയിലെ കൊടുങ്കാറ്റ്

കോഫിക്കോപ്പയിലെ കൊടുങ്കാറ്റ്

മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയോജകമണ്ഡലങ്ങളിലും ലോക്‌സഭയിലും ബി.ജെ.പി നേടിയ വിജയം സംഘ്പരിവാര്‍ശക്തികളുടെ അധികാര മനോഭാവം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈയടുത്ത് കോഴിക്കോട്ടെ ഒരു കോഫി ഷോപ്പ് അടിച്ച് തകര്‍ത്തുകൊണ്ടാണ് ഈ അള്‍ട്രാനാഷനലിസ്റ്റുകള്‍ തങ്ങളുടെ സാംസ്‌കാരിക ഫാഷിസം നടപ്പിലാക്കിയത്. യുവമോര്‍ച്ചയുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ഡൗണ്‍ടൗണ്‍ കുറച്ച് മുസ്‌ലിം ചെറുപ്പക്കാര്‍ ചേര്‍ന്ന് കോഴിക്കോട് ഈയടുത്ത് തുടങ്ങിയ ഒരു ബിസിനസ്സ് സംരഭമാണ്. മുസ്‌ലിം സമൂഹത്തിലെ യുവതലമുറയാണ് ഇവിടെ പ്രധാനമായും വരുന്നത്. ഇവിടെ നിന്ന് കോഫി കുടിക്കുക എന്നത് നല്ല ചെലവുള്ള കാര്യമായതിനാല്‍ തന്നെ സമുദായത്തിലെ […]

October 31, 2014 ഷമീര്‍ കെ എസ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting