banner ad

Tag: featured

ജമാലുദ്ദീന്‍ അഫ്ഗാനിയും അപകോളനീകരണവായനകളും

ജമാലുദ്ദീന്‍ അഫ്ഗാനിയും അപകോളനീകരണവായനകളും

ഫ്രാന്‍സില്‍ ജീവിച്ചിരുന്ന കാലത്ത് അലി ശരീഅത്തിയും സുഹൃത്തുക്കളും ജമാലുദ്ദീന്‍ അഫ്ഗാനിയെക്കുറിച്ച് പതിവായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു എന്ന് പങ്കജ് മിശ്ര എഴുതുന്നുണ്ട്. കൊളോണിയാലിറ്റി രൂപകല്‍പ്പന ചെയ്ത അധീശമായ സാമൂഹിക ഘടനകളെ ചോദ്യം ചെയ്യാന്‍ അഫ്ഗാനിയുടെ ചിന്തകള്‍ക്ക് കരുത്തുണ്ടെന്നായിരുന്നു ശരീഅത്തിയുടെ വിശ്വാസം. ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന്റെ intellectual Godfather എന്നായിരുന്നു അഫ്ഗാനി അറിയപ്പെട്ടത്. ഇവിടെ ഞാന്‍ ശ്രമിക്കുന്നത് കൊളോണിയലിസത്തോടുള്ള അഫ്ഗാനിയുടെ ഇടപാടുകള്‍ എങ്ങനെയായിരുന്നു എന്നന്വേഷിക്കാനാണ്. സാധാരണ ഗതിയില്‍ ഇസ്‌ലാമിക ചിന്തകരെക്കുറിച്ച പഠനങ്ങളുടെയൊക്കെ ഒരു പ്രധാന പരിമിതി എന്നത് അവയെല്ലാം ആധുനികതയെ […]

September 1, 2015 ദര്‍വീശ് 0 Comments Read More →
കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും

കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും

മുഹ്‌സിന്‍ പരാരിയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രമാണ് കെ.എല്‍ ടെന്‍ പത്ത്. ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് കൊട്ടിഘോഷിക്കപ്പെട്ട വരവേല്‍പാണ് ലഭിച്ചത്. പലതരം ടാഗുകളും പ്രതീക്ഷകളും ഈ ചിത്രത്തിന് അകമ്പടിയായിരുന്നു. യഥാര്‍ത്ഥ മലപ്പുറം ആണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യപ്പെടുന്നത് എന്നായിരുന്നു ചിത്രത്തെക്കുറിച്ച് ഉണ്ടായ പ്രധാന അവകാശവാദങ്ങളിലൊന്ന്. തീര്‍ച്ചയായും അവ മുഹ്‌സിന്റെ സുഹൃത്തുക്കളും ആരാധകരും ഉയര്‍ത്തിയ അവകാശവാദമാകാം. എന്നാല്‍ യഥാര്‍ത്ഥ മലപ്പുറം എന്നൊന്നില്ല എന്നിരിക്കെ ഇത്തരം അവകാശവാദങ്ങളില്‍ അര്‍ത്ഥമില്ല എന്നു കാണാം. കെ.എല്‍10 പത്തിലെ മലപ്പുറം […]

August 26, 2015 മുഹമ്മദ് ഷാ. എസ് 0 Comments Read More →
ഷാ വലിയുല്ലദ്ദഹ്‌ലവി: ദേശാതിര്‍ത്തി കടക്കുന്ന ആലോചനകള്‍

ഷാ വലിയുല്ലദ്ദഹ്‌ലവി: ദേശാതിര്‍ത്തി കടക്കുന്ന ആലോചനകള്‍

വഹാബിസം എന്ന പദത്തോട് ചേര്‍ത്താണ് നാം പൊതുവെ ഇസ്‌ലാമിക പരിഷ്‌കരണത്തെക്കുറിച്ച് സംസാരിക്കാറ്. മാത്രമല്ല, യൂറോപ്യന്‍ ജ്ഞാനോദയം, ലിബറലിസം, സ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ വെസ്‌റ്റേണ്‍ മൂല്യങ്ങളെയെല്ലാം നിരാകരിക്കുന്ന ആശയമാണത് എന്നൊരു വാദവും നിലവിലുണ്ട്. എന്നാല്‍ ഞാന്‍ കരുതുന്നത് പരിഷ്‌കരണം, ഇസ്‌ലാഹ്, തജ്ദീദ് തുടങ്ങിയവയെയെല്ലാം ഇസ്‌ലാമിന്റെ തന്നെ ജ്ഞാനശാസ്ത്രപരമായ വികാസമായി കാണണമെന്നാണ്. വെസ്റ്റിന്റെ ഉദയത്തിന് എത്രയോ മുമ്പ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ഇസ്‌ലാമിക ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായിരുന്നു. ദേശം\ ദേശാന്തരം, അറബ്-ഇസ്‌ലാമിക് എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെ നിരാകരിച്ച് കൊണ്ട് ഞാന്‍ വാദിക്കുന്നത് […]

August 18, 2015 ഇര്‍ഫാന്‍ അഹമ്മദ് 0 Comments Read More →
ബീഫ് നിരോധനകാലത്തെ വിശുദ്ധപശു

ബീഫ് നിരോധനകാലത്തെ വിശുദ്ധപശു

ഡല്‍ഹി സര്‍വ്വകലാശാലയിലെ ചരിത്രാധ്യാപകനും ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിലെ അംഗവുമായിരുന്ന ഡോ. ഡി.എന്‍.ഝാ (ദ്വിജേന്ദ്രനാരായണ്‍ ഝാ) പ്രാചീനേന്ത്യയിലെ ഗോംമാംസഭോജനത്തെപ്പറ്റി 2001ല്‍ എഴുതിയ ഗ്രന്ഥമാണ് ‘ദ മിത്ത് ഓഫ് ഹോളി കൗ’. ഇതിന് പുറമേ Studies in Early Indian Economic History, Ancient India in Historical outline എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ഝാ. വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനെതിരെയും, ചരിത്രത്തിന്റെ വംശീയവത്ക്കരണത്തിനെതിരെയും നിരന്തരമായി പ്രതിഷേധിക്കുന്ന ചരിത്രകാരന്‍ കൂടിയാണ് അദ്ദേഹം. ‘ദ മിത്ത് ഓഫ് ഹോളി കൗ’ എന്ന ഗ്രന്ഥം […]

August 11, 2015 ആസിഫ്. എം 0 Comments Read More →
വധശിക്ഷയുടെ (അ)നീതിശാസ്ത്രം

വധശിക്ഷയുടെ (അ)നീതിശാസ്ത്രം

യാക്കൂബ് മേമന്റെ വധശിക്ഷ വിവിധ മാനങ്ങളുള്ള ചര്‍ച്ചകള്‍ക്കാണ് കാരണമായിരിക്കുന്നത്. വധശിക്ഷയുടെ സാംഗത്യത്തെ കുറിച്ചുതന്നെ കൂടുതല്‍ തീക്ഷ്ണമായ സംവാദങ്ങള്‍ ഉണ്ടായിരിക്കുന്നു. മാത്രമല്ല, ഈ വധശിക്ഷ നടപ്പാക്കിയതിനെതിരെ മനസ്സാക്ഷിയുടെ ശബ്ദം ഉയര്‍ത്തിക്കൊണ്ടു സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ അനൂപ് സുരേന്ദ്രനാഥ് രാജിവെച്ചതടക്കം നിരവധി പ്രതിഷേധങ്ങള്‍ ഈ തൂക്കിലേറ്റല്‍ സംഭവിക്കുന്നതിനു മുമ്പും പിമ്പും ഉണ്ടായി എന്നത് ചെറിയ കാര്യമല്ല. കാരണം, ഈ പ്രതിഷേധങ്ങള്‍ പരമ്പരാഗതമായി വധശിക്ഷയെ എതിര്‍ക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നോ സിവില്‍സമൂഹസംഘങ്ങളില്‍ നിന്നോ മാത്രമല്ല ഉണ്ടായത്. സോഷ്യല്‍ മീഡിയയില്‍തന്നെ വിപുലമായ കാമ്പയിന്‍ […]

August 6, 2015 ടി.ടി. ശ്രീകുമാര്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting