banner ad

Tag: featured

പട്ടേല്‍ സമുദായക്കാര്‍ സംവരണം അര്‍ഹിക്കുന്നുണ്ടോ?

പട്ടേല്‍ സമുദായക്കാര്‍ സംവരണം അര്‍ഹിക്കുന്നുണ്ടോ?

ലക്ഷങ്ങളോളം ആളുകളെ സംഘടിപ്പിച്ചുകൊണ്ട്, സംവരണത്തിനുവേണ്ടി ആവശ്യപ്പെടുമ്പോഴും തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം സംവരണം എന്ന ‘അടിമത്തം’ കാരണമാണ് ഉണ്ടായതെന്ന ഗുജറാത്തിലെ പട്ടേലുകളുടെ വാദം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. അതുപോലെ, തങ്ങളുടെ സാമൂഹികാധികാരം ഉപയോഗിച്ച് പട്ടേലുകള്‍ ഒ.ബി.സി വിഭാഗങ്ങളില്‍ കയറിക്കൂടിയാല്‍ നിലവിലുള്ള ഒ.ബി.സി സംവരണത്തെ അത് വിഫലമാക്കുമെന്നും ജാതിസംവരണത്തിന് പകരം സാമ്പത്തികസംവരണം കൊണ്ടുവരാന്‍ വേണ്ടിയുള്ള ആര്‍.എസ്.എസിന്റെ നിഗൂഢ നീക്കമാണിതെന്നും പലരും വാദിക്കുന്നു. ഇതിന്റെ തെളിവായി 1985ല്‍ ഗുജറാത്തില്‍ സംവരണത്തിനെതിരെ നടന്ന കലാപങ്ങളില്‍ പട്ടേല്‍സമുദായക്കാര്‍ക്കുള്ള പങ്കും തുടര്‍ന്ന്, ദേശീയ പത്രദൃശ്യമാധ്യമങ്ങളില്‍ സംവരണത്തിനെതിരെ വന്ന നിരവധി […]

October 2, 2015 ജെനി റൊവീന 0 Comments Read More →
അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
പാട്ടീല്‍ സമുദായവും മേല്‍ജാതിസംവരണവും

പാട്ടീല്‍ സമുദായവും മേല്‍ജാതിസംവരണവും

നരേന്ദ്ര മോദിയുടെ വ്യക്തിപരവും രാഷ്ട്രീയവുമായ പ്രഭാവത്തെ അട്ടിമറിക്കാന്‍പോന്ന വ്യക്തിത്വമാണ് ഗുജറാത്തില്‍ പട്ടേല്‍ ജാതിയെ മുന്‍നിര്‍ത്തി മേല്‍ജാതി സംവരണത്തിനായി സമരം ചെയ്യുന്ന 22കാരനായ ഹാര്‍ദിക് പട്ടേലെന്ന് പലരും കരുതുന്നു. എന്നാല്‍, മോദിക്കും ഹാര്‍ദിക് പട്ടേലിനും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇതിലേറെ സങ്കീര്‍ണ്ണത നിറഞ്ഞതാണ് എന്നാണ് ഗുജറാത്തിന്റെ ആധുനിക ചരിത്രം പറയുന്നത്. ഇതിനുമുമ്പ് പട്ടേല്‍ സമുദായം ഇത്രമേല്‍ സംഘടിച്ച് തെരുവിലിറങ്ങിയത് 1980കളിലായിരുന്നു . ഇന്നവര്‍ മേല്‍ജാതി സംവരണത്തിനായാണ് സമരം ചെയ്യുന്നതെങ്കില്‍ അന്നവര്‍ സംവരണത്തിനുതന്നെ എതിരായുള്ള സമരവും അക്രമവുമാണ് നടത്തിയത്. അതുകൊണ്ടുതന്നെ […]

September 14, 2015 കെ. അഷ്‌റഫ് 0 Comments Read More →
ഇസ്‌ലാമും ലിബറല്‍ വായനകളും

ഇസ്‌ലാമും ലിബറല്‍ വായനകളും

സഹിഷ്ണുത, ന്യൂനപക്ഷാവകാശം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളുടെ കേന്ദ്രമായി യൂറോപിനെയാണ് ഇന്ന് മിക്കവാറും ലോകം നോക്കികാണുന്നത്. ഈ ലിബറലിസത്തിന്റെ അപരസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഇസ്‌ലാമാണ്. അസഹിഷ്ണുതയുടെയും, സ്ത്രീവിരുദ്ധതയുടെയും, ക്രൂരതയുടെയും പ്രതിഛായയാണ് അതിന് ലിബറലിസം കല്‍പിച്ചു നല്‍കിയിട്ടുള്ളത്. ഇസ്‌ലാമിനെ മറുവശത്ത് പ്രതിഷ്ഠിച്ചതുകൊണ്ടാണ് യൂറോപിന് മികവുറ്റ ജനാധിപത്യമായും സഹിഷ്ണുതയുടെ കേന്ദ്രമായും, മനുഷ്യസ്‌നേഹികളായും, സ്വവര്‍ഗാനുഭാവികളായും മുഖം സ്വീകരിക്കാന്‍ കഴിഞ്ഞതെന്ന് ഇസ്‌ലാം ഇന്‍ ലിബറലിസം എന്ന പുസ്തകത്തില്‍ ജോസഫ് മസദ് പറയുന്നു. ഇസ്‌ലാമിന്റെയും ലിബറലിസത്തിന്റെയും ചരിത്രം പറയല്‍ മസദിന്റെ താല്‍പര്യത്തില്‍ പെട്ടതല്ല. ഇസ്‌ലാമിനെ ഏകരൂപമായ ഒരു […]

September 10, 2015 ദര്‍വീശ് 0 Comments Read More →
സംസ്‌കാര രാഷ്ട്രീയവും അധീശ വിരുദ്ധ പോരാട്ടവും: സ്റ്റുവര്‍ട് ഹോളിന്റ വിമര്‍ശ സിദ്ധാന്തം

സംസ്‌കാര രാഷ്ട്രീയവും അധീശ വിരുദ്ധ പോരാട്ടവും: സ്റ്റുവര്‍ട് ഹോളിന്റ വിമര്‍ശ സിദ്ധാന്തം

ഒരു വിമര്‍ശ ചിന്തകന്റെ വില നാം പലപ്പോഴും അറിയുന്നില്ല, ഒരുപക്ഷേ അയാള്‍ വിടവാങ്ങുവോളം നാമതു തിരിച്ചറിയുന്നില്ല. ഖുശ്വന്തിന്റെ വേര്‍പാടും കേരളം അറിഞ്ഞമട്ടില്ല. ഇന്ത്യയിലെ സിഖുജനതയുടെ ചരിത്രമെഴുതുകയും 1984ലെ സിഖു വംശഹത്യയെ കുറിച്ചു തുറന്നെഴുതുകയും ചെയ്തിട്ടുള്ള ആ വയോധികനെ വരും കാലങ്ങളാകാം സംവാദാത്മകമായ വിമര്‍ശ വായനയിലൂടെ വീണ്ടെടുക്കുക. പാക്കിസ്ഥാനിലേക്കല്ല പരലോകത്തേക്കുള്ള തീവണ്ടിയില്‍ സര്‍ദാര്‍ അപ്പോഴേക്കും യാത്രയായിരിക്കും, ഇനിയിങ്ങോട്ടില്ലാത്തവണ്ണം. സമഗ്രാധിപത്യം അധികാരത്തിലേക്കെത്തുകയും ചവിട്ടിനില്‍ക്കുന്ന മണ്ണിളകുകയും ചെയ്യുമ്പോള്‍ മാത്രമാണ് പലപ്പോഴും ഇത്തരം വിമര്‍ശചിന്തകരെ വീണ്ടെടുക്കേണ്ടത് സാമാന്യബോധത്തിലും മുഖ്യധാരാ മാധ്യമ സംസ്‌കാരത്തിലും അനിവാര്യമാകുന്നത്. […]

September 4, 2015 അജയ് ശേഖര്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting