banner ad

Tag: featured

ജാതിയും ഘര്‍വാപ്പസിയും

ജാതിയും ഘര്‍വാപ്പസിയും

ഘര്‍ വാപസി, ലവ് ജിഹാദ് എന്നിവയെ കുറിച്ചുള്ള വിശകലനങ്ങളും തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഇവ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങിയ സാമൂഹിക പ്രതിഭാസങ്ങളാണെന്ന കാര്യം ശ്രദ്ധേയമാണ്. ഒരു  നൂറ്റാണ്ടോളം                        ബ്രിട്ടീഷുകാരോടൊപ്പം നിന്ന് കീഴാളരെ ചൂഷണംചെയ്ത ബ്രാഹ്മണ സവര്‍ണ വിഭാഗങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമാണ് കൊളോണിയല്‍ വ്യവസ്ഥയെ എതിര്‍ക്കാന്‍ തുടങ്ങിയത്. കാരണം, ജാതി മുന്നേറ്റങ്ങളിലൂടെയും മതപരിവര്‍ത്തനത്തിലൂടെയും കൊളോണിയല്‍ ഭരണംതന്നെ നല്‍കിയ പുതിയ സാധ്യതകളുപയോഗിച്ചും ഈ സമയത്താണ് കീഴാള ജനതയുടെ ഒരുവലിയ വിഭാഗം നിലവിലുള്ള വ്യവസ്ഥക്കെതിരെ സംഘടിച്ചുതുടങ്ങിയത്. ജി. അലോഷ്യസ്, […]

January 19, 2015 ജെനി റൊവീന 0 Comments Read More →
കൂഫയുടെ പാരമ്പര്യം

കൂഫയുടെ പാരമ്പര്യം

കൂഫയില്‍ പോവുകയോ യൂഫ്രട്ടീസിലെ വെള്ളം രുചിച്ച് നോക്കുകയോ ചെയ്തയ്തിട്ടില്ലാത്തവര്‍ ഖുര്‍ആനെ വായിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എട്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക പണ്ഡിതനായ മുതവക്കിലിന്റെതാണ് ഈ വാക്കുകള്‍. ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും പാണ്ഡിത്യത്തിന്റെയും കളിത്തൊട്ടിലായാണ് അദ്ദേഹം ഇറാഖിനെ കാണുന്നത്. ഒരു കാലത്ത് അറിവിന്റെയും അന്വേഷണങ്ങളുടെയും കേന്ദ്രമായിരുന്നു ഇറാഖ്. പണ്ഡിതന്‍മാര്‍ നിറഞ്ഞ് നിന്നിരുന്ന നാടായിരുന്നു അത്. യൂറോപ്പിന് മുമ്പ് തന്നെ അത്തരം കാര്യങ്ങളില്‍ ഏറെ മുമ്പിലായിരുന്നു ഇറാഖ്. 370 ഓളം വരുന്ന പ്രവാചക അനുയായികള്‍ എട്ടാം നൂറ്റാണ്ടില്‍ ഇറാഖില്‍ കാലുകുത്തിയത് മുതല്‍ […]

January 9, 2015 നാഫിഹ് വാഫി 0 Comments Read More →
2014 ലെ മികച്ച അഞ്ച് സിനിമകള്‍

2014 ലെ മികച്ച അഞ്ച് സിനിമകള്‍

Interstellar, Christopher Nolan സൂപ്പര്‍ റിയലിസവുമായി അങ്ങേയറ്റം ബന്ധപ്പെട്ട് കിടക്കുന്ന പേരാണ് ക്രിസ്റ്റഫര്‍ നൊലാന്റെത്. സ്വപ്‌നങ്ങളെക്കുറിച്ച സിനിമയായ inception നോട് കൂടിയാണ് നൊലാന്റെ ജൈത്രയാത്ര തുടങ്ങുന്നത്. നൊലാന്റെ ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ സിനിമയാണ് interstellar. ഭൂമിയും അതിലെ വിഭവങ്ങളുമെല്ലാം നശിച്ച് തുടങ്ങുമ്പോള്‍ കുറച്ച് പേര്‍ ചേര്‍ന്ന് മനുഷ്യരാശിയുടെ ഭാവിക്ക് വേണ്ടി നടത്തുന്ന യാത്രയാണ് interstellar. The Prsident, Mohsen Makhmalbaf  മുഹ്‌സിന്‍ മക്മല്‍ബഫിന്റെ ആദ്യത്തെ ഇംഗ്ലീഷ് സിനിമയാണ് The President. ഏകാധിപത്യങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന വയലന്‍സിനെക്കുറിച്ചുമാണ് ഈ സിനിമ […]

January 2, 2015 നവാസ് മച്ചിങ്ങല്‍ 0 Comments Read More →
ബോളിവുഡിന്റെ കൊട്ടാരം വിദൂഷകന്‍

ബോളിവുഡിന്റെ കൊട്ടാരം വിദൂഷകന്‍

ബോളിവുഡിന്റെ വിദൂഷകനാണ് നസിറുദ്ദീന്‍ ഷാ. അന്ധമായി പിന്തുടരുക എന്നര്‍ത്ഥമുള്ള ബോളിവുഡ് എന്ന പദം അപകീര്‍ത്തിപ്പെടുത്തുന്നതാണെങ്കിലും ഹിന്ദി സിനിമാലോകം അതേറ്റെടുക്കുകയായിരുന്നു. നസിറുദ്ദീന്‍ ഷായുമായി തട്ടിച്ച് നോക്കുമ്പോള്‍ ഹിന്ദി സിനിമാലോകത്തെ എല്ലാവരും രണ്ടാം സ്ഥാനത്താകാന്‍ ഒരുപാട് കാരണങ്ങളുണ്ട്. എല്ലാവരും ഗ്ലാമറിന് പിന്നാലെ പോകുമ്പോള്‍ നസിറുദ്ദീന്‍ ഷാ അതില്‍ നിന്നും വ്യത്യസ്തമായാണ് സഞ്ചരിക്കുന്നത്. നന്നായി വായിക്കുന്ന ഒരാളാണദ്ദേഹം. മാത്രമല്ല, ഇന്ത്യയിലെ തെരുവുകളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. 65 വയസ്സായെങ്കിലും അദ്ദേഹത്തിന് ഇപ്പോഴും യുവത്വം തോന്നുന്നത് വിദ്യാബാലന്റെ കൂടെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് […]

December 30, 2014 ഷമീര്‍.കെ.എസ്‌ 0 Comments Read More →
ഇന്ററാക്ടീവ് തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ അഞ്ച് പുസ്തകങ്ങള്‍

ഇന്ററാക്ടീവ് തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ അഞ്ച് പുസ്തകങ്ങള്‍

1: Do Muslim Women Need Saving- Laila Abu-Lughod 9\11 ന് ശേഷം മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്ന് മുസ്‌ലിം രാഷ്ട്രങ്ങളെ രക്ഷിച്ചെടുക്കുക എന്ന സെക്കുലര്‍ ദൗത്യത്തിന് പിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നാണ് ലൈല അബൂലുഗോദ് ഈ പുസ്തകത്തില്‍ പറയുന്നത്. ഒരു എത്‌നോഗ്രാഫറായ ലൈല വിവധങ്ങളായ മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങള്‍ക്ക് ശേഷമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ശാസ്ത്രീയമായ സാമാന്യവല്‍ക്കരണങ്ങളിലൂടെ സംസ്‌കാരങ്ങളെ നിര്‍വചിക്കുന്ന വ്യവഹാരങ്ങളെയാണ് മുസ്‌ലിം സ്ത്രീകളുടെ ആഖ്യാനങ്ങള്‍ പൊളിച്ചടുക്കുന്നതെന്നാണ് ലൈല പറയുന്നത്. മുസ്‌ലിം സ്ത്രീകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ […]

December 24, 2014 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting