banner ad

സ്ത്രീ

സ്ത്രീശാക്തീകരണം: ഒരു ആഫ്രിക്കന്‍ അജണ്ട

സ്ത്രീശാക്തീകരണം: ഒരു ആഫ്രിക്കന്‍ അജണ്ട

‘ഫെമെനിന്റെ  ഇസ്‌ലാം പേടി പ്രകൃതം ഉദ്ധരിച്ചുകൊണ്ട് ആമിന സബോഇ അടുത്തിടെ ഫെമെനില്‍ നിന്ന് പുറത്തിറങ്ങി. അവര്‍ പറയുന്നു ‘മറ്റുള്ളവരുടെ മതത്തെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്’. ഫെമെന്‍ പ്രതിഷേധങ്ങളുടെ ഭാഗമായി തന്റെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തതിന് ജയിലിലടക്കപ്പെട്ട ഈ തുനീഷ്യന്‍ ആക്ടിവിസ്റ്റ് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. സ്ത്രീവാദത്തിന്റെ ലിബറല്‍ പരിച്ഛേദങ്ങള്‍ വിശ്വസിക്കുന്നത് മതസമൂഹങ്ങള്‍ക്ക്, വിശേഷിച്ചും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലെ മുസ്‌ലിം ആണ്‍ക്കോയ്മയെ തടയാനാവില്ലെന്നും ആ സമൂഹങ്ങളില്‍ ആണധികാരം പരിശുദ്ധമായതാണ് എന്നുമാണ്. മിക്ക പാശ്ചാത്യ സ്ത്രീവാദസംഘങ്ങളും വെളുത്ത വര്‍ഗക്കാരാണ്. അവര്‍ ലോകത്തെ […]

October 2, 2013 നൂര്‍ 0 Comments Read More →
എന്നോടീ പ്രസംഗം നിര്‍ത്തൂ

എന്നോടീ പ്രസംഗം നിര്‍ത്തൂ

കടും ചുവപ്പ് ഷിഫോണ്‍, വെള്ളി ലാമേ, അല്ലെങ്കില്‍ ചുവപ്പ് സില്‍ക്ക,് ഇന്നേത് സ്‌കാര്‍ഫ് ധരിക്കണം? എന്റെ ശിരോ വസ്ത്രങ്ങള്‍ 64 എണ്ണം വരും. അതിങ്ങനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്റെ അലമാരയില്‍ ഒരു നിരയില്‍ നാലഞ്ചു സ്‌കാര്‍ഫുകള്‍ തൂക്കിയിട്ടിട്ടുണ്ട്. അലമാര തുറന്നത് കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷമാണ്. കഴിഞ്ഞ ചെറിയ പെരുന്നാളിന് ഞാന്‍ അണിഞ്ഞ സ്‌കാര്‍ഫ് നിങ്ങള്‍ ഒന്ന് കാണേണ്ടിയിരുന്നു. അത്രയ്ക്ക് ഭംഗിയുണ്ട് അതിന്. ഒരു മുസ്‌ലിം സ്ത്രീ ആകുക എന്നത് എത്ര ആഹ്ലാദജനകമായ അനുഭവമാണ് എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് […]

July 16, 2013 മൊഹ്ജ കഹഫ് 0 Comments Read More →
ഉള്‍റികേ മെയ്ന്‍ഹോഫ്: പ്രണയം, മാതൃത്വം, വിശ്വാസം

ഉള്‍റികേ മെയ്ന്‍ഹോഫ്: പ്രണയം, മാതൃത്വം, വിശ്വാസം

” രാഷ്ട്രീയത്തിലറങ്ങുന്ന എല്ലാ സ്ത്രീകളുടെയും പ്രധാന പ്രശ്‌നം, വ്യക്തി ജീവിതത്തിലും ദൈനം ദിനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും അവര്‍ വഹിക്കുന്ന പങ്കുകള്‍ക്കിടയിലെ വിടവാണ്. ഈ സാഹചര്യത്തില്‍ ഒരു സ്ത്രീ എന്ന നിലക്ക് നിങ്ങള്‍ നിസ്സഹായാണ് എന്ന് തോന്നും. ഇതൊരു വ്യക്തിയുടെ പ്രശ്‌നമല്ല, സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. അവര്‍ നേരിടുന്ന പ്രധാന പ്രശ്‌നം അവരുടെ വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഒരു പോലെ സംഭവിക്കുക എന്നതാണ്. സ്ത്രീകളെ അടിച്ചമര്‍ത്തുകയാണിവിടെ. രാഷ്ട്രീയ ജീവിതത്തെ നിങ്ങളുടെ സ്വകാര്യ ജീവിതവുമായി ചേര്‍ത്തുവെക്കേണ്ടി വരുന്നു. […]

April 18, 2013 പാര്‍വ്വതി അര്‍ജുന്‍ 0 Comments Read More →
ബേനസീര്‍: പെണ്ണധികാരത്തിന്റെ പ്രശ്‌നങ്ങള്‍

ബേനസീര്‍: പെണ്ണധികാരത്തിന്റെ പ്രശ്‌നങ്ങള്‍

‘ആദ്യമായി പ്രധാനമന്ത്രിയായപ്പോള്‍ ഒരു സ്ത്രീക്ക് പുരുഷനോളം തന്നെ മികച്ചതാവാന്‍ കഴിയും എന്ന് തെളിയിക്കാനാണ് ഞാനാഗ്രഹിച്ചത്’- ബേനസീര്‍ ഭൂട്ടോ ആധുനിക ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടിട്ട് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ അതിനു പിന്നിലാരായിരുന്നെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.. 2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയില്‍ ഒരു ഇലക്ഷന്‍ പ്രചരണയോഗത്തില്‍ വെച്ച് അവര്‍ക്കുനേരെ വെടിയുതിര്‍ത്ത അക്രമി തന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന ബോംബില്‍ വിരലമര്‍ത്തി സ്വയം എരിഞ്ഞടങ്ങുകയായിരുന്നു. വധഭീഷണികള്‍ നിലനില്‍ക്കെ തന്നെ അവരാവശ്യപ്പെട്ട മതിയായ സൂരക്ഷാ സംവിധാനങ്ങള്‍ […]

April 2, 2013 പി പി നാജിയ 0 Comments Read More →
ഹിജാബ്, ബുര്‍ഖ, ടീഷര്‍ട്ട്: വൈവിധ്യങ്ങളിലെ സൗന്ദര്യം

ഹിജാബ്, ബുര്‍ഖ, ടീഷര്‍ട്ട്: വൈവിധ്യങ്ങളിലെ സൗന്ദര്യം

ഫ്രാന്‍സില്‍ ശിരോവസ്ത്ര നിരോധനത്തെ തുടര്‍ന്ന് പ്രശസ്ത ജേണലിസ്റ്റ് ജെന്നി ബ്രോക്കി നടത്തുന്ന ജനപ്രിയ ടെലിവിഷന്‍ ഷോയായ ‘ഇന്‍സൈറ്റ്’  ഈ വിഷയത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുകയുണ്ടായി. നാല് ഭാഗങ്ങളുള്ള ഈ ഷോ യൂടൂബില്‍ കാണാവുന്നതാണ്. (http//www.youtube.com/watch?v=3-3x_rlym6a) തുടര്‍ ലിങ്കുകള്‍ ) ഈ വിഷയത്തില്‍ വിശദമായ മറ്റു ഷോകളുണ്ടെങ്കിലും ഈ ഷോയുടെ സവിശേഷത ഹിജാബിനെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും ഒരൊറ്റ ഫോറത്തില്‍ വൈവിധ്യമായി ഉള്‍പെടുത്തിയിരിക്കുന്നു എന്നതാണ്. വരുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച യു.എം.പി (യൂണിയന്‍ ഫോര്‍ എ പോപ്പുലര്‍ മൂവ്‌മെന്റ്- […]

December 19, 2012 ആയിശ ഇഖ്ബാല്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting