banner ad

സംസ്‌കാരം

ഒരു അള്‍ജീരിയന്‍ ഗാഥ

ഒരു അള്‍ജീരിയന്‍ ഗാഥ

ഒരു യഥാര്‍ത്ഥ സംഭവകഥയാണ് ദൈവവും മനുഷ്യരും (Des hommes et des dieux) എന്ന ഫ്രഞ്ച് സിനിമ. 2010ല്‍ വിമര്‍ശകരുടെ ശ്രദ്ധയേറെയും പിടിച്ചു പറ്റിയ ഈ സിനിമ അള്‍ജീരിയയിലെ മനോഹരമായ വടക്കന്‍ പര്‍വ്വതനിരകള്‍ക്കിടയിലെ ഒരു ഗ്രാമത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമത്തിലെ ഒരു മഠത്തില്‍ ജീവിക്കുന്ന 6 ക്രിസ്ത്യന്‍ സന്യാസിമാരുടെ ജീവിതങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. മതം പ്രധാന വിഷയമായി കടന്നു വരികയും അള്‍ജീരിയയുടെയും ഫ്രാന്‍സിന്റെയും അതിരുകള്‍ക്കപ്പുറത്ത് പ്രമേയപരമായി സഞ്ചരിക്കുകയും ചെയ്യു്ന്ന അതിവൈകാരികത നിറഞ്ഞ ഈ സിനിമ സംവിധായകന്‍ സേവ്യര്‍ ബ്യൂവോയിയുടെ […]

June 28, 2012 അലി അഹ്‌സന്‍ 0 Comments Read More →
മക്കയിലെ പര്‍വതങ്ങളേ, നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

മക്കയിലെ പര്‍വതങ്ങളേ, നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?

മദീനയില്‍ നന്നും മക്കയിലേക്കുള്ള വഴിയില്‍ ഒരിക്കല്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ചെന്ന സമയത്ത് ഒരു വൃദ്ധന്‍ തന്നെ കണ്ടത് സൈന്‍ ബിഖ ഓര്‍ക്കുന്നു. അയാള്‍ തന്നോട് പറഞ്ഞു: ‘നിങ്ങള്‍ അറിയപ്പെട്ട പാട്ടുകാരനല്ലേ, പ്രവാചകന്‍ മുഹമ്മദ് റസൂലിനെപ്പറ്റി നിങ്ങള്‍ ഒരു പാട്ട് എനിക്ക് വേണ്ടി എഴുതിപ്പാടൂ.’  ഇന്‍ശാ അല്ലാഹ്, ഞാന്‍ ശ്രമിക്കാമെന്ന് മറുപടി പറഞ്ഞു സൈന്‍ ബിഖ. സ്വദേശത്തേക്ക് മടങ്ങും മുമ്പ് തന്റെ അപ്പാര്‍ട്ട്‌മെന്റിലെ ജനലിനരികില്‍ ഭാര്യയുടെ കൂടെ പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ പുറത്തെ പര്‍വ്വതങ്ങളുടെ മനോഹാരിത  ഖല്‍ബിലേക്ക് […]

June 27, 2012 അന്‍വര്‍ മുഹമ്മദ്‌ 0 Comments Read More →
യുമൂര്‍ത്ത: ആത്മസമര്‍പ്പണത്തിന്റെ ഛായ

യുമൂര്‍ത്ത: ആത്മസമര്‍പ്പണത്തിന്റെ ഛായ

സമീഹ് കപ്ലനോഗ്ലു സംവിധാനം ചെയ്ത യുമൂര്‍ത്തയുടെ ആസ്വാദനം. ഒരു കഥാതന്തുവിന്മേല്‍ അയഞ്ഞ് പടുക്കപ്പെട്ട ഈ ഒന്നൊര മണിക്കൂര്‍ സിനിമ ത്രസിപ്പിക്കുന്ന ചലച്ചിത്രാനുഭൂതി ഉളവാക്കുന്നതായി തോന്നുകയില്ല. ശരിയാണ്, ഒരു സിനിമ തുടങ്ങി അത്‌ തീരുന്ന നിമിഷം വരെ യുക്തിസഹമായ വിവരണത്തലൂടെ മുന്നോട്ട് നയിക്കുന്ന പരസ്പരം ഇണക്കപ്പെട്ട ചിത്രപാളികളാണ് നമുക്ക് വേണ്ടത്. സിനിമാകൊട്ടകയിലിരിക്കുമ്പോള്‍ നമ്മളൊക്കെ അരിസ്‌റ്റോട്ടിലിന്റെ ശിഷ്യന്മാരാണ്; നമ്മുടെ കടുപ്പം വന്ന് കുഴഞ്ഞു മറിഞ്ഞ വികാരങ്ങള്‍ വിശ്ലേഷിക്കപ്പെട്ട് കഥാര്‍സിസ് എന്ന് വിളിപ്പേരുള്ള, പ്രേക്ഷകന്റെ രസമൂര്‍ച്ച കരസ്ഥമാക്കുന്ന നിമിഷത്തെ കാത്തിരിക്കുകയാണ് നാം. […]

June 7, 2012 കെ.എസ് ഷമീര്‍ 0 Comments Read More →
മെര്‍സാന്‍ ദെദെ: സൂഫി സംഗീതത്തിലെ വേറിട്ട സ്വരം

മെര്‍സാന്‍ ദെദെ: സൂഫി സംഗീതത്തിലെ വേറിട്ട സ്വരം

‘ശുദ്ധമായ ആത്മീയതയുടെ സ്വരമാണ് എന്റെ പുല്ലാങ്കുഴല്‍ നേ പുറപ്പെടുവിക്കുന്നത്. ദേവാലയങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ചേതോവികാരത്തെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കാനുള്ള കഴിവ് പകരുന്നു നേ. അപ്പോള്‍ ദിവ്യമായ പ്രണയത്തിന്റെ ഭാഷയെ അത് സംവേദനം ചെയ്യുന്നു.’ സൂഫീ സംഗീത ധാരയിലെ മുഖ്യമായ വാദ്യോപകരണമായ നേ എന്ന പുല്ലാങ്കുഴലിനെക്കുറിച്ച് മെര്‍സാന്‍ ദെദെ പറയുന്നു: ‘നേ’ വായിക്കുന്നയാള്‍ എന്നതിലുപരിയാണ്  മെര്‍സാന്‍ ദെദെയുടെ ജീവിതത്തെ അടുത്തറിയുമ്പോള്‍ അദ്ദേഹം ഉപകരണ സംഗീതജ്ഞന്‍, നിര്‍മ്മാതാവ്, ഡിസ്‌കോ ജോക്കി (ഡി.ജെ) തുടങ്ങിയ മേഖലകളിലെല്ലാം മികവ് തെളിയിച്ച മെര്‍സാന്‍ ദെദെയുടെ […]

June 6, 2012 അന്‍വര്‍ മുഹമ്മദ്‌ 0 Comments Read More →
അറേബ്യന്‍ രുചിയുമായി തേനൂറും ഖഹ്‌വ

അറേബ്യന്‍ രുചിയുമായി തേനൂറും ഖഹ്‌വ

കുത്തക കമ്പനികള്‍ നല്‍കുന്ന വിഷ പാനീയങ്ങളുടെ മായാലോകത്ത് കുരുങ്ങി കിടക്കുന്ന നിങ്ങളിലെത്ര പേര്‍ ഖഹ്‌വയുടെ രുചിയറിഞ്ഞിട്ടുണ്ട്? അധികമാരും അറിയാനിടയില്ല. ഒരുപക്ഷേ പ്രവാസികള്‍ക്ക് ഏറെ സുപരിചിതമായേക്കാം ഈ പാനീയം. മണലാരണ്യത്തിന്റെ ദാഹമറിഞ്ഞവര്‍ക്കു മുമ്പില്‍ പലപ്പോഴും ഒരു സ്വര്‍ഗീയ പാനീയത്തിന്റെ പരിവേഷത്തോടെ കടന്നുവരുന്ന ഈ സ്‌പെഷ്യല്‍ അറേബ്യന്‍ കോഫി ഔഷധ സമൃദ്ധവുമാണ്. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും സമ്പന്നമാക്കപ്പെട്ട അറേബ്യന്‍ സല്‍ക്കാര വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത അംഗമാണ് ഖഹ്‌വ. പാചകത്തില്‍ നൈപുണ്യവും കൈപുണ്യവും ഒത്തുചേര്‍ന്നാല്‍ ആര്‍ക്കും രുചിയാര്‍ന്ന […]

June 6, 2012 എ ഷാഹിദ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting