banner ad

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
നിയെന്തറിയുന്നു നീലത്താരകമേ…

നിയെന്തറിയുന്നു നീലത്താരകമേ…

സിനിമാഗാനങ്ങള്‍ കഥാസന്ദര്‍ഭങ്ങക്കനുസൃതമായി എഴുതപ്പെടുന്നവയാണ്. എന്നാല്‍ ബന്ധപ്പെട്ട സിനിമ കാണാത്തവരുടെ മനസ്സില്‍ പോലും അതു വളര്‍ത്തുന്ന വികാരം പലപ്പോഴും സ്വന്തം ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. മിക്കവാറും ഗൃഹതുരത്വം ചുരത്തുന്ന ചില ഓര്‍മകള്‍. അങ്ങനെ ഗാന-സംഗീത-സിനിമാരചയിതാക്കള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത തികച്ചും വൈയക്തികമായ ഒരു മാനം അതിനു വന്നുചേരുന്നു. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഈ വൈകാരികതയായിരിക്കും  തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഒരിക്കലും അതിനെ പൊതുമാനദണ്ഡങ്ങള്‍ കൊണ്ടളക്കാനാവുകയില്ലെന്നര്‍ഥം. ഇങ്ങനെ ഓരോ ഗാനവും വിവരിച്ചുപോവുകയണെങ്കില്‍ ഒരു ആത്മകഥ തന്നെ എഴുതേണ്ടിവരും. കാരണം. പതിനായിരക്കണക്കിന് സിനിമാഗാനങ്ങള്‍ […]

July 16, 2013 ജമാല്‍ കൊച്ചങ്ങാടി 0 Comments Read More →
ഫലസ്തീന്‍ തെരുവുകള്‍ പാടുന്നു

ഫലസ്തീന്‍ തെരുവുകള്‍ പാടുന്നു

  ഫലസ്തീനിലെ ഹിപ് ഹോപ് ജീവിതങ്ങളിലൂടെ കടന്നു പോവുകയാണ് അമേരിക്കന്‍-അറബ് സിനിമ പ്രവര്‍ത്തകനായ ജാക്കി റീം സലോം (Jackie Reem Salloum) സംവിധാനം ചെയ്ത സ്ലിംഗ്‌ഷോട്ട് ഹിപ്‌ഹോപ്പ് (Slingshot Hip hop) എന്ന ഡോകുമെന്ററി. ദാം, പി.ആര്‍,എം.ഡബ്ലൂ.ആര്‍, ഡബ്ലൂ.ഇ.എച്ച്‌ (DAM, PR (PALESTINIAN RAPPERS), WEH, MWR) എന്നീ സംഘങ്ങളിലൂടെ സഞ്ചരിക്കുന്ന ക്യാമറ പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേലി അധിനിവേശത്തിനു നേരെ റാപ് കൊണ്ട് വെടിയുതിര്‍ക്കുന്ന ഫലസ്തീന്‍ യൗവനത്തിന്റെ കഥകള്‍ അനാവൃതമാക്കുന്നു. 127 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോകുമെന്ററി 2008 […]

January 1, 2013 പി.പി നാജിയ 0 Comments Read More →

vps hosting