banner ad

പുസ്തകം

ഒരു ഫിലിം മേക്കറുടെ നോവലെഴുത്ത്‌

ഒരു ഫിലിം മേക്കറുടെ നോവലെഴുത്ത്‌

ഒട്ടുമിക്ക സിനിമാ സംവിധായകരും ക്യാമറകളുടെയും വിഷ്വലുകളുടെയും ലോകത്ത് ജീവിക്കുന്നവരാണ്. തിരക്കഥയില്‍ അനിവാര്യമായും വരുത്തേണ്ട മാറ്റങ്ങള്‍ക്കു വേണ്ടി മാത്രമേ അവര്‍ പേനയെടുക്കാറുള്ളൂ. അതേസമയം കീസ് ലോവ്‌സ്‌കിയെയും ചാര്‍ളി ചാപ്ലിനെയും പോലുള്ള ജീനിയസ്സുകള്‍ ഓര്‍മ്മക്കുറിപ്പുകളെഴുതിയിട്ടുണ്ട്. നോവലിസ്റ്റുകള്‍ തിരക്കഥാകൃത്തുകളാവുക എന്നത് സാധാരാണമാണ്. വില്ല്യം ഫോക്‌നര്‍, ജോണ്‍ സ്‌റ്റെയ്ന്‍ബെക്ക്, ട്രൂമാന്‍ എന്നിവര്‍ ഇതിനുദാഹരണങ്ങളാണ്. എന്നാല്‍ ചിലരാകട്ടെ, നോവലില്‍ തന്നെ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. അതേ സമയം, അവരുടെ നോവലുകള്‍ സിനിമയാക്കുമ്പോള്‍ ബോക്‌സോഫീസില്‍ വന്‍ വിജയം നേടാറുണ്ട്. കോര്‍മാക് മെക്കാര്‍ത്തിയുടെ ഓസ്‌കാര്‍ നേടിയ നോ […]

October 28, 2014 ഇന്ററാക്റ്റീവ് ഫീച്ചേഴ്‌സ്‌ 0 Comments Read More →
നജ്‌ല സെയ്ദിന്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌

നജ്‌ല സെയ്ദിന്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌

എഡ്വേര്‍ഡ് സെയ്ദിനെ ഓര്‍ക്കാതെ  നജ്‌ല സയ്ദിന്റെ Looking for palestine: Growing up confused in an arab american family എന്ന പുസ്തകം വായിക്കുക അസാധ്യമാണ്. എഡ്വേര്‍ഡ് സെയ്ദിന്റെ മകളായത് കൊണ്ടാണ് നമ്മില്‍ പലരും നജ്‌ല സയ്ദിനെ വായിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറോടെ കൂടി എഡ്വേര്‍ഡ് സെയ്ദിനെ നമുക്ക് നഷ്ടമായിട്ട് 10 വര്‍ഷം പൂര്‍ത്തിയായി. പോസ്റ്റ് കൊളോണിയല്‍ ലിറ്റററി ക്രിട്ടിക്കുകളെയും ആന്ത്രോപ്പോളജിസ്റ്റുകളെയും സോഷ്യളജിസ്റ്റുകളെയുമെല്ലാം സെയ്ദ് ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഫലസ്തീനെ കുറിച്ച് ഏറെ വൈകാരികമായി എഴുതുകയും […]

October 27, 2014 സഅദ് സല്‍മി 0 Comments Read More →
ഇസ്‌ലാമിക ഫാഷന്‍: ഒരു വിപ്ലവാത്മക തിരഞ്ഞെടുപ്പ്

ഇസ്‌ലാമിക ഫാഷന്‍: ഒരു വിപ്ലവാത്മക തിരഞ്ഞെടുപ്പ്

‘ഇസ്ലാമിക് ഫാഷനും ഫാഷന്‍ വിരുദ്ധതയും’ എന്ന പുസ്തകം ഇസ്ലാമിക ഫാഷന്റെ പ്രവണതകളേയും ചമയങ്ങളേയും വ്യക്തിത്വത്തേയും കേന്ദ്രീകരിച്ച് എഴുതപ്പെട്ടതാണ്. മനുഷ്യന്റെ ആഗ്രഹങ്ങളുടെ കച്ചവടവല്‍കരണവും സ്ത്രീ ശരീരത്തിന്റെ കൂസലില്ലാത്ത ആഘോഷങ്ങളും നടത്തുന്ന ഒരു വ്യവസാമെന്ന നിലക്കും പൗരസ്ത്യര്‍ മനസ്സിലാക്കിയ പോലെ സര്‍വ്വവ്യാപിയായ സാംസ്‌കാരിക കോളനിമനോഭാവമെന്നനിലക്കും ഫാഷനെപ്പറ്റിയുള്ള വ്യവഹാരങ്ങളില്‍ ഇസ്ലാമിക് ഫാഷന്‍ ഒരു അബദ്ധമായാണ തകര്‍ച്ചയായാണ് വികസിച്ചുവന്നത്. ഞാന്‍ ഈ നിരൂപണം എഴുതികൊണ്ടിരിക്കുമ്പോള്‍, നേരിട്ടു ബന്ധമില്ലെങ്കിലും ഈ പ്രശ്‌നത്തോട് സാമ്യമുള്ള ഒരു സംഭവം ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ […]

October 1, 2014 കെ എസ് ഷമീര്‍ 0 Comments Read More →
സര്‍ദാര്‍ വായിച്ച ഖുര്‍ആന്‍

സര്‍ദാര്‍ വായിച്ച ഖുര്‍ആന്‍

പൊതുവായി പറയുകയാണെങ്കില്‍ രണ്ടു തരത്തിലുള്ള ഗ്രന്ഥവായന സാധ്യമാണ്. അതില്‍ ഒന്നാമത്തേത്  ഗ്രന്ഥത്തെ പ്രണയിക്കുക എന്നതാണ്. രണ്ടാമത്തേത് അതിന്റെ പ്രലോഭനത്തില്‍ നിന്നും പുറത്തു കടന്ന് അതിനെ ചെറുക്കുക എന്നതാണ്. Ed Hersh-നെക്കുറിച്ച് പറയുന്നിടത്ത് Edward Said പറയുന്നുണ്ട്. വിമര്‍ശനം രണ്ട് നിമിഷത്തിലുണ്ട് . ഒന്നാമത്തെത് അന്തര്‍ജ്ഞാനപരമാണ്. രണ്ടാമത്തേത് അന്തര്‍ധ്യായിയും യുക്തിപരവുമാണ്. Reading the Qur’an എന്ന സിയാവുദീന്‍ സര്‍ദാറിന്റെ പുസ്തകം വായിച്ചപ്പോള്‍ ഞാന്‍ ഈ നിമിഷത്തിലൂടെയാക്കെ കടന്ന് പോയി. യഥാര്‍ഥത്തില്‍ സിയാ സ്വയം തന്നെ ഇത്തരം നിമിഷങ്ങളിലൂടെ കടന്ന് […]

November 22, 2013 ശമീര്‍ . കെ.എസ്‌ 0 Comments Read More →
ഇസ്‌ലാമോഫോബിയയുടെ വേരുകള്‍

ഇസ്‌ലാമോഫോബിയയുടെ വേരുകള്‍

2001 സെപ്റ്റംബര്‍ 11ന് ശേഷമുള്ള സാമൂഹിക രാഷ്ട്രീയാന്തരീക്ഷത്തോടുള്ള ഇടപാടില്‍ നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് ദീപ കുമാര്‍ ‘ഇസ്‌ലാമോഫോബിയ ആന്‍ഡ് ദ പൊളിറ്റിക്‌സ് ഓഫ് എമ്പയര്‍’ എന്ന പുസ്തകം എഴുതുന്നത്. റഡ്‌ഗെര്‍റ്‌സ് സര്‍വകലാശാലയിലെ (Rutgers University) മാധ്യമ, പശ്ചിമേഷ്യ പഠന വിഭാഗത്തിലെ പ്രഫസറാണ് ദീപ കുമാര്‍. പെന്റഗണ്‍ ആക്രമണത്തിനു ശേഷം അമേരിക്കയിലെ മുസ്‌ലിംകള്‍ക്കെതിരായ പ്രത്യക്ഷമായ വംശീയതയെയും സമകാലിക മുസ്‌ലിം ജീവിതത്തെയും അവര്‍ ആഴത്തില്‍ നിരീക്ഷിക്കുന്നു. ഒരു ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ അനീതിക്കെതിരെ എഴുതുകയും സംസാരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നു. […]

October 9, 2013 കെ.അഷ്‌റഫ് 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting