banner ad

പുസ്തകം

അറിവില്ലായ്മയില്‍ നിന്ന് മോചനം

അറിവില്ലായ്മയില്‍ നിന്ന് മോചനം

ഇമാം ഗസ്സാലി മനുഷ്യചരിത്രത്തിലെ മഹാനായ ചിന്തകരില്‍ ഒരാളായിരുന്നു. തത്വചിന്തയെയും അറിവിന്റെ സ്രോതസ്സിനെയും കുറിച്ചുള്ള സംവാദങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ ഈ സംവാദപാരമ്പര്യത്തിലെ ഏറ്റവും മൗലികമായൊരു കണ്ണിയായിരുന്നു ഇമാം ഗസ്സാലി. യുക്തിക്ക് പ്രാമുഖ്യം കല്‍പിക്കപ്പെട്ടിരുന്ന തത്വചിന്താചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിലാണ് ആത്മജ്ഞാനം തത്വചിന്തയുടെ മൗലിക ഘടകങ്ങളെ പൊളിച്ചെഴുതുന്നതായി ഗസ്സാലി നിരീക്ഷിച്ചത്. തത്വചിന്തയുടെ ആധാരം എന്നത് കാര്യങ്ങളുടെ സമഗ്രതയാണെന്നും അതിനായുള്ള സന്ദേഹമാണെന്നും ഗസ്സാലി കരുതുന്നു. ലോക പ്രശസ്തമായ ഇഹ്‌യാ ഉലൂമുദ്ദീന്റെ കര്‍ത്താവായ ഇമാം തത്വചിന്തയുമായി ബന്ധപ്പെട്ട് അനേകം ഗ്രന്ഥങ്ങള്‍ […]

November 17, 2014 മുഹമ്മദ് ഷാ 0 Comments Read More →
തഹ്‌രീദും ചരിത്രത്തിന്റെ നേരായ അര്‍ത്ഥവും

തഹ്‌രീദും ചരിത്രത്തിന്റെ നേരായ അര്‍ത്ഥവും

കേരളത്തിലെ അറബി സാഹിത്യവും അറബി മലയാള സാഹിത്യവും അനേകം രചനകള്‍ കൊണ്ട് സമ്പുഷ്ടമാണ്. ചരിത്രം, സാഹിത്യം, കവിത, വിശകലനം തുടങ്ങി ആധുനികത രൂപപ്പെടുത്തിയ എഴുത്തു രീതികളെ മറികടക്കുകയും ഒരേ സൃഷ്ടിയില്‍ തന്നെ ഇവയെ കൂട്ടിയിണക്കുകയും ചെയ്യുന്ന സവിശേഷമായ രചനാശൈലി മുസ്‌ലിം എഴുത്തു പാരമ്പര്യത്തിന്റെ സവിശേഷതയാണ്. അതേ സമയം എഴുത്തുകളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രത്യേകമായ സാഹചര്യങ്ങളും വിശകലനം ചെയ്യേണ്ടവയാണ്. പോര്‍ച്ചുഗീസ് കൊളോണിയലിസത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംകളോട് അധിനിവേശത്തിനെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന കൃതിയാണ് മഹാനായ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച […]

November 7, 2014 മുഹമ്മദ് ഷാ 0 Comments Read More →
ദേശാതിര്‍ത്തി കടക്കുന്ന ആലോചനകള്‍

ദേശാതിര്‍ത്തി കടക്കുന്ന ആലോചനകള്‍

മുസ്‌ലിം സമൂഹങ്ങളുടെ കോസ്‌മോപൊളിറ്റന്‍ ജീവിതവീക്ഷണത്തെക്കുറിച്ച് ബോബിസയ്യിദ് എഴുതുന്നുണ്ട്. (Homelessness of Muslimness) ഫൈസല്‍ ദേവ്ജിയുടെ Muslim Zion: Pakistan as a political idea എന്ന പുസ്തകം ബോബി സയ്യിദൊക്കെ പറയുന്ന രീതിയില്‍ വിശ്വാസവുമായി ബന്ധപ്പെട്ട് നില കൊള്ളുന്ന മുസ്‌ലിം ജീവിതാനുഭവങ്ങളെ ആവിഷ്‌കരിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. മുസ്‌ലിംകളുടെ സവിശേഷതയായ കോസ്‌മോപൊളിറ്റനിസം അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതാണെന്ന് അല്ലാമാ ഇഖ്ബാല്‍ എഴുതിയിട്ടുണ്ട് (The Reconstruction of Religious Thought in Islam). മുസ്‌ലിം സിയോണ്‍ എന്ന് പാക്കിസ്ഥാനെ വിശേഷിപ്പിക്കാനുള്ള […]

November 5, 2014 ദര്‍വീശ്‌ 0 Comments Read More →
മിസ്റ്റിസിസത്തില്‍ പൊതിഞ്ഞ നബിചരിതം

മിസ്റ്റിസിസത്തില്‍ പൊതിഞ്ഞ നബിചരിതം

ഹബീബായ മുഹമ്മദ് (സ) യെക്കുറിച്ച് വിവിധ ഭാഷകളില്‍ ധാരാളം ജീവചരിത്ര ഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. ഖുര്‍ആനും ഹദീസും കഴിഞ്ഞാല്‍ അവിടത്തോടുള്ള അനുരാഗത്താല്‍ എഴുതപ്പെട്ട ആ ഗ്രന്ഥങ്ങളിലൂടെയാണ് നാം ഹബീബിനെ വായിക്കുന്നത്. ആ മഹാന്റെ ജീവിതത്തെ തൊട്ടറിയുന്നത്. സ്വപ്നദര്‍ശനത്തിലൂടെയെങ്കിലും തിരുനബിയെ ഒരു നോക്ക് കാണാനുളള നമ്മുടെ ആഗ്രഹങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതും ഈ ജീവചരിത്ര ഗ്രന്ഥങ്ങളാണ്. അവിടത്തെ ജീവിതം അനുധാവനം ചെയ്യാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ക്കും നല്ല കൂട്ടുകാര്‍ തന്നെയാണ് ഹബീബിനെക്കുറിച്ചെഴുതിയ ജീവചരിത്ര ഗ്രന്ഥങ്ങള്‍. ലോകത്ത് ഒരാളെക്കുറിച്ചും ഇത്രയേറെ ജീവചരിത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടില്ല. […]

November 4, 2014 ദര്‍വീശ്‌ 0 Comments Read More →
ചെറുതുകളോടുള്ള സെക്കുലര്‍ ഭീതിയെക്കുറിച്ച്

ചെറുതുകളോടുള്ള സെക്കുലര്‍ ഭീതിയെക്കുറിച്ച്

  27 അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന Thinking through islamophobia എന്ന പുസ്തകം വ്യത്യസ്തങ്ങളായ അക്കാദമിക വ്യവഹാരങ്ങളില്‍ പരന്ന് കിടക്കുന്ന ഇസ്‌ലാമോഫോബിയ എന്ന ആശയത്തെയാണ് പരിശോധിക്കുന്നത്. ലീഡ്‌സ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് സെന്റര്‍ ഓഫ് എത്‌നിസിറ്റി ആന്‍ഡ് റാസിസം സ്റ്റഡീസ് 2008 ല്‍ സംഘടിപ്പിച്ച വര്‍ക്ക്‌ഷോപ്പിന് വേണ്ടിയാണ് ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ രചിക്കപ്പെട്ടത്. ഇസ്‌ലാമോഫോബിയ എന്ന പദത്തിന്റെ ഉപയോഗത്തെയും വിശ്വാസ്ത്യതയെയും കുറിച്ച് ലേഖകര്‍ക്ക് അഭിപ്രായവിത്യാസമുണ്ടെങ്കിലും ഈ പുസ്തകത്തിലെ അധ്യായങ്ങള്‍ നല്‍കുന്നത് ഇസ്‌ലാമോഫോബിയയുടെ ചരിത്രത്തെയും അതിന്റെ പരിണതിയെയും സങ്കീര്‍ണ്ണതയെയും കുറിച്ച സമഗ്രമായ […]

November 4, 2014 അബ്ദുല്‍ വാജിദ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting