മറ്റു മതവിശ്വാസികള്‍ക്കുള്ള ഇസ്‌ലാമിന്റെ സന്ദേശം
ചുവടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികള്‍ ഇതര മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തേണ്ടതിനെക്കുറിച്ച് വിശദീകരിക്കുന്നു. ഈ വിഷയത്തില്‍ ബൈബിളില്‍ പറയുന്ന എന്തിനേക്കാളും വിശാലമാണ് പ്രസ്തുത സൂക്തങ്ങള്‍. അല്‍ബഖറ അധ്യായത്തിലെ 40 മുതല്‍ 141 വരെയുള്ള സൂക്തങ്ങള്‍ വായിച്ചിട്ട് തുടക്കം മുതല്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇ...
Connect
Connect with us on the following social media platforms.