Font Problem
How to install Meera Font
The font used in malayalam.interactive.net.in is Meera Unicode.For some browsers installation of Meera font is compulsary for proper visibility of the site.
How to install Meera Font
The font used in malayalam.interactive.net.in is Meera Unicode.For some browsers installation of Meera font is compulsary for proper visibility of the site.
Enter your email address below to receive updates each time we publish new content.
അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും
ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം
പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന് സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍
നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]
VC Harris on Derrida and Deconstruction
Dr VC Harris, Professor and Dean, School of Letters, Mahatma Gandhi University, Kottayam, speaks about Derrida, Deconstruction and Literature in the context of Kerala
Dr. PK Pokker on Derrida and Deconstruction
Dr PK Pokker, former Head, Department of Philosophy, University of Calicut, speaks on Derrida and philosophy in the Context of Kerala at the workshop ‘Derrida and Deconstruction’ organized by Other Books (www.otherbooksonline.com) and Interactive Web Magazine (www.interactive.net.in)
ലിബറല്‍ ഹ്യൂമനിസ്റ്റുകളുടെ ഇസ്ലാം വായന
ഞാന്‍ സാധാരണ കൊമേഡിയനായ ബില്‍ മാഹറിന്റെ പരിപാടികളൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച അയാളുടെ Real Time എന്ന പരിപാടി വീക്ഷിക്കാന്‍ എനിക്കവസരം ലഭിച്ചു. ഒരിക്കല്‍ കൂടി യുക്തിയുടെ പക്ഷത്ത് നിന്ന് ഇസ്ലാം എന്ന ‘പ്രശ്ന’ത്തോട് സംവദിക്കുകയായിരുന്നു അയാള്‍. യുക്തിവാദിയായ എഴുത്തുകാരന് സാം ഹാരിസ്സ്, RNC യുടെ മുന്‍ ചെയര്മാന് മൈക്കല്‍ സ്റ്റീല്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റഫ്, ഓസ്കാര്‍ നേടിയ ആര്‍ഗോ എന്ന സിനിമയുടെ സംവിധായകനായ ബെന്‍ അഫ്ലെക്ക് എന്നിവരായിരുന്നു ആ പരിപാടിയിലുണ്ടായിരുന്നത്. ഇസ്ലാം എന്ന […]
Payyoli Building ,
Cherooty road ,
CALICUT – 673001 ,
Kerala. India.
Email:editor@interactive.net.inPh:+91495 4015408
© 2023 Interactive. Jovisinfotech
Connect
Connect with us on the following social media platforms.