banner ad

Tag: featured

പ്രകൃതിയില്‍ ലയിച്ചുചേര്‍ന്ന കല

പ്രകൃതിയില്‍ ലയിച്ചുചേര്‍ന്ന കല

ഒരു മനുഷ്യന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലം ഒരു ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച അസൂയാവഹമായ കഥയാണിത്. വെറും പാറപോലെ കിടന്നിരുന്ന തരിശുഭൂമിയെ അദ്ദേഹം 32 ഏക്കര്‍ വിസ്തൃതിയിലുള്ള ഒരു വനമാക്കി മാറ്റി. അത് ഇവിടുത്തെ നല്ല കാലാവസ്ഥയെയും ജീവിതനിലവാരത്തെയും മെച്ചപ്പെടുത്തുകയും ധാരാളം മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സംരക്ഷിക്കുകയും ചെയ്തു. അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു അബ്ദുല്‍ കരീമിന്റെ കുട്ടിക്കാലം. കേരളത്തിന്റെ വടക്ക് കാസര്‍ക്കോട് ജില്ലയില്‍ നീലേശ്വരത്തിനടത്തുള്ള ജന്‍മസ്ഥലമായ കോട്ടപ്പുറം ഗ്രാമം. അവിടുത്തെ പ്രകൃതിയുടെ മങ്ങാത്ത തേജസ്സില്‍ കൈകൂപ്പി നില്‍ക്കാന്‍ അവന് […]

October 28, 2014 എം.നൗഷാദ് 0 Comments Read More →
സവര്‍ണതക്ക് യോജിക്കാത്ത മദ്രാസിന്റെ മൊസാര്‍ട്ട്‌

സവര്‍ണതക്ക് യോജിക്കാത്ത മദ്രാസിന്റെ മൊസാര്‍ട്ട്‌

2010 കോണ്‍വെല്‍ത്ത് ഗെയിംസിനുവേണ്ടി എ.ആര്‍. റഹ്മാന്‍ ചെയ്ത തീം മ്യൂസിക്കിനെപ്പറ്റിയുള്ള നിരൂപണപ്രബന്ധത്തില്‍ വിമര്‍ശനങ്ങളുടെ ഒരു മഹാപ്രവാഹം തന്നെയാണ് സദാനന്ദമേനോന്‍ സംഗീതാചാര്യനെതിരെ അഴിച്ചുവിട്ടത്. ഒരുവര്‍ഷം മുമ്പ് അദ്ദേഹം മദ്രാസിന്റെ മൊസാര്‍ട്ടിനെ ഇളയരാജയുമായി താരതമ്യം ചെയ്ത പറഞ്ഞത് റഹ്മാനേക്കാളും എത്രയോ മഹാനായ സംഗീതജ്ഞനാണ് ഇളയരാജ എന്നാണ്. അദ്ദേഹം എഴുതുന്നു: ‘രണ്ടുപേര്‍ക്കുമിടയില്‍ സമാനതകളുണ്ടെങ്കിലും അവരുടെ വ്യത്യാസങ്ങള്‍ ആണ് നമ്മളില്‍ പ്രതിപത്തിയുണ്ടാക്കുന്നത്. ഇളയരാജയുടെ സംഗീതം ക്ലാസിക്കലായാലും സെമിക്ലാസിക്കലായാലും നാടോടി പാരമ്പര്യത്തിലുള്ളതായാലും സാംസ്‌കാരികമായ തിരിച്ചറിവിന്റെ ഒരു ചട്ടക്കൂടില്‍ നിന്നാണ് നിര്‍മിക്കപ്പെടുന്നത്. പാശ്ചാത്യസംഗീതത്തില്‍ നിന്നും പ്രചോദനം […]

October 27, 2014 വേണുഗോപാല്‍ 0 Comments Read More →
നജ്‌ല സെയ്ദിന്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌

നജ്‌ല സെയ്ദിന്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌

എഡ്വേര്‍ഡ് സെയ്ദിനെ ഓര്‍ക്കാതെ  നജ്‌ല സയ്ദിന്റെ Looking for palestine: Growing up confused in an arab american family എന്ന പുസ്തകം വായിക്കുക അസാധ്യമാണ്. എഡ്വേര്‍ഡ് സെയ്ദിന്റെ മകളായത് കൊണ്ടാണ് നമ്മില്‍ പലരും നജ്‌ല സയ്ദിനെ വായിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറോടെ കൂടി എഡ്വേര്‍ഡ് സെയ്ദിനെ നമുക്ക് നഷ്ടമായിട്ട് 10 വര്‍ഷം പൂര്‍ത്തിയായി. പോസ്റ്റ് കൊളോണിയല്‍ ലിറ്റററി ക്രിട്ടിക്കുകളെയും ആന്ത്രോപ്പോളജിസ്റ്റുകളെയും സോഷ്യളജിസ്റ്റുകളെയുമെല്ലാം സെയ്ദ് ഏറെ സ്വാധീനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഫലസ്തീനെ കുറിച്ച് ഏറെ വൈകാരികമായി എഴുതുകയും […]

October 27, 2014 സഅദ് സല്‍മി 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
നാമെന്തിനാണ് മരണത്തെ ആഘോഷിക്കുന്നത്?

നാമെന്തിനാണ് മരണത്തെ ആഘോഷിക്കുന്നത്?

ദീപാവലിയെക്കുറിച്ച് പ്രധാനമായും രണ്ട് കഥകളാണ് പൊതുവെ പറയപ്പെടുന്നത്. രാവണനെ വധിച്ച ശേഷം അയോധ്യയുടെ ഭരണം രാമന്‍ ഏറ്റെടുത്തു എന്നതാണ് അതിലൊരു കഥ. നരകാസുറിനെ കൃഷ്ണനും ഭാര്യ സത്യഭാമയും ചേര്‍ന്ന് വധിച്ചു എന്നതാണ് മറ്റൊന്ന്. രണ്ടായാലും ശത്രുവിന്റെ മരണമാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്. രാമന്‍ രാവണനെ കൊന്നതിനെയും കൃഷ്ണന്‍ നരകാസുറിനെ കൊന്നതിനെയും വ്യത്യസ്തമായാണ് നോര്‍ത്ത് ഇന്ത്യയിലെയും സൗത്ത് ഇന്ത്യയിലെയും ആളുകള്‍ മനസ്സിലാക്കുന്നത്. മെഴുകുതിരി കത്തിക്കുകയും പുതിയ വസ്ത്രം ധരിക്കുകയും മാത്രമല്ല ദീപാവലി ദിനത്തില്‍ ആളുകള്‍ ചെയ്യുന്നത്. മറിച്ച് പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന […]

October 23, 2014 കാഞ്ച ഐലയ്യ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting