banner ad

Tag: featured

ലിബറല്‍ ഹ്യൂമനിസ്റ്റുകളുടെ ഇസ്‌ലാം വായന

ലിബറല്‍ ഹ്യൂമനിസ്റ്റുകളുടെ ഇസ്‌ലാം വായന

ഞാന്‍ സാധാരണ കൊമേഡിയനായ ബില്‍ മാഹറിന്റെ പരിപാടികളൊന്നും ശ്രദ്ധിക്കാറില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച അയാളുടെ Real Time എന്ന പരിപാടി വീക്ഷിക്കാന്‍ എനിക്കവസരം ലഭിച്ചു. ഒരിക്കല്‍ കൂടി യുക്തിയുടെ പക്ഷത്ത് നിന്ന് ഇസ്‌ലാം എന്ന ‘പ്രശ്‌ന’ത്തോട് സംവദിക്കുകയായിരുന്നു അയാള്‍. യുക്തിവാദിയായ എഴുത്തുകാരന്‍ സാം ഹാരിസ്സ്, RNC യുടെ മുന്‍ ചെയര്‍മാന്‍ മൈക്കല്‍ സ്റ്റീല്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റഫ്, ഓസ്‌കാര്‍ നേടിയ ആര്‍ഗോ എന്ന സിനിമയുടെ സംവിധായകനായ ബെന്‍ അഫ്‌ലെക്ക് എന്നിവരായിരുന്നു ആ പരിപാടിയിലുണ്ടായിരുന്നത്. ഇസ്‌ലാം എന്ന […]

October 29, 2014 മാര്‍ക്ക് ടാപ്‌സണ്‍ 0 Comments Read More →
ഹദിയ: അനശ്വര പ്രണയത്തിന്റെ സമ്മാനം

ഹദിയ: അനശ്വര പ്രണയത്തിന്റെ സമ്മാനം

ഹദിയ എന്നാല്‍ സമ്മാനമെന്നര്‍ത്ഥം. എല്ലാം നശിക്കുകയും നിന്റെ നാഥന്റെ മുഖം മാത്രം അവശേഷിക്കുകയും ചെയ്യും എന്ന ഖുര്‍ആന്‍ വചനത്തിലൂടെയാണ് ഹദിയ എന്ന മലയാള ഹ്രസ്വ സിനിമ ആരംഭിക്കുന്നത്. ചെറുകഥാകൃത്ത് ഷാജിഹനീഫിന്റെ വിടരാന്‍ കൊതിച്ചത് എന്ന കഥയില്‍ കെ. എസ് കൃഷ്ണദാസ് ഒരു സിനിമ കണ്ടെടുക്കുകയായിരുന്നു. മുഖ്യധാരാസിനിമയില്‍ ആര്‍ട്ട് ഡിസൈനറായി പ്രവര്‍ത്തിക്കുന്ന ഇ്‌ദ്ദേഹത്തിന്റെ ആദ്യ ഷോര്‍ട്ട് ഫിലിമാണ് ഇത്. സ്വാഭാവികമായും ആര്‍ട്ട് ഡിസൈനിങ്ങിന്റെ മികവ് സിനിമയിലുടനീളം കാണാനുണ്ട്. പുഴക്കടവില്‍വെച്ച് താന്‍ കണ്ട വ്യക്തിക്ക് തന്റെ ഉമ്മയോടുണ്ടായിരുന്ന പ്രണയബന്ധത്തിന്റെ നിഗൂഢതയില്‍ പൂത്തുലയുന്ന […]

October 29, 2014 അന്‍വര്‍ മുഹമ്മദ്‌ 0 Comments Read More →
ഹൈദര്‍ രചിച്ച കാശ്മീരിന്റെ ദുരന്ത കാവ്യം

ഹൈദര്‍ രചിച്ച കാശ്മീരിന്റെ ദുരന്ത കാവ്യം

കാശ്മീരിന്റെ പ്രകൃതിസുന്ദരമായ പ്രദേശങ്ങളും അതിര്‍ത്തി കാക്കുന്ന ദേശക്കൂറുള്ള പട്ടാളക്കാരുമാണ് ഇന്ത്യന്‍ സിനിമയില്‍ മിക്കപ്പോഴും ചിത്രീകരിക്കപ്പെട്ടത്. മഞ്ഞുമലകളും തടാകങ്ങളും താഴ്‌വരകളുമുള്ള ഭൂമിയിലെ സ്വര്‍ഗം എന്നാണ് കാശ്മീരിനെപ്പറ്റി കേട്ടുകേള്‍വിയുള്ളത്. വെടിയുണ്ടകളുടെ ശബ്ദം മാത്രം കേട്ട് നേരം പുലരുന്ന ഒരു ജനതയുടെ അരക്ഷിതാവസ്ഥയെപ്പറ്റിയും അത്രതന്നെ നമ്മള്‍ കേട്ടിട്ടുണ്ട്.  കാണാതായ കുട്ടികളും അമ്മമാരും ബലാത്സംഗത്തിനിരയായ സത്രീകളും എത്രവട്ടം മാധ്യമങ്ങളില്‍ വാര്‍ത്തയായി. കാശ്മീര്‍ പൊളിറ്റിക്‌സ് ചിത്രീകരിക്കാന്‍ വേണ്ടി ശ്രമിച്ച സിനിമകള്‍ സെന്‍സര്‍ബോര്‍ഡിന്റെ എഡിറ്റിങ്ങിനിരയാവാതെ റിലീസ് ചെയ്തിട്ടില്ല. ജബ് തക്‌ഹേ ജാന്‍, മിഷന്‍ കാശ്മീര്‍, ദില്‍സേ, […]

October 28, 2014 അന്‍വര്‍ മുഹമ്മദ് 0 Comments Read More →
പുസ്തകങ്ങളെക്കുറിച്ച് തന്നെ

പുസ്തകങ്ങളെക്കുറിച്ച് തന്നെ

വാഷിംഗ്ടന്‍ ഡിസി യിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്സിലേക്ക് ഈയടുത്ത് ഒരു പ്രഭാഷണം നടത്തുന്നതിന് വേണ്ടി എന്നെ ക്ഷണിക്കുകയുണ്ടായി.  A Thousand Years of the Persian Book എന്ന തലക്കെട്ടില്‍ നടക്കുന്ന ഒരു എക്‌സിബിഷനോടനുബന്ധിച്ചായിരുന്നു പ്രഭാഷണം. കൈയ്യെഴുത്തുപ്രതികള്‍ മുതല്‍ പുതിയ പുസ്തകങ്ങള്‍ വരെ അടങ്ങിയ ആ എക്‌സിബിഷന്‍ പേര്‍ഷ്യന്‍ ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ച അന്വേഷണമായിരുന്നു എന്നാണ് അധികൃതര്‍ അവകാശപ്പെട്ടത്. അവര്‍ പറയുന്നു: ‘ഈ എക്‌സിബിഷന്‍ ഇറാന്റെയും പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന അഫ്ഗാന്റെയും താജിക്കിസ്ഥാന്റെയും സമ്പന്നമായ സാഹിത്യ പാരമ്പര്യത്തെ […]

October 28, 2014 ഹാമിദ് ദബാശി 0 Comments Read More →
ഒരു ഫിലിം മേക്കറുടെ നോവലെഴുത്ത്‌

ഒരു ഫിലിം മേക്കറുടെ നോവലെഴുത്ത്‌

ഒട്ടുമിക്ക സിനിമാ സംവിധായകരും ക്യാമറകളുടെയും വിഷ്വലുകളുടെയും ലോകത്ത് ജീവിക്കുന്നവരാണ്. തിരക്കഥയില്‍ അനിവാര്യമായും വരുത്തേണ്ട മാറ്റങ്ങള്‍ക്കു വേണ്ടി മാത്രമേ അവര്‍ പേനയെടുക്കാറുള്ളൂ. അതേസമയം കീസ് ലോവ്‌സ്‌കിയെയും ചാര്‍ളി ചാപ്ലിനെയും പോലുള്ള ജീനിയസ്സുകള്‍ ഓര്‍മ്മക്കുറിപ്പുകളെഴുതിയിട്ടുണ്ട്. നോവലിസ്റ്റുകള്‍ തിരക്കഥാകൃത്തുകളാവുക എന്നത് സാധാരാണമാണ്. വില്ല്യം ഫോക്‌നര്‍, ജോണ്‍ സ്‌റ്റെയ്ന്‍ബെക്ക്, ട്രൂമാന്‍ എന്നിവര്‍ ഇതിനുദാഹരണങ്ങളാണ്. എന്നാല്‍ ചിലരാകട്ടെ, നോവലില്‍ തന്നെ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. അതേ സമയം, അവരുടെ നോവലുകള്‍ സിനിമയാക്കുമ്പോള്‍ ബോക്‌സോഫീസില്‍ വന്‍ വിജയം നേടാറുണ്ട്. കോര്‍മാക് മെക്കാര്‍ത്തിയുടെ ഓസ്‌കാര്‍ നേടിയ നോ […]

October 28, 2014 ഇന്ററാക്റ്റീവ് ഫീച്ചേഴ്‌സ്‌ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting