banner ad

സ്ത്രീ

ഭാര്യാപീഢനത്തിന്റെ സ്ത്രീപക്ഷ വ്യാഖ്യാനങ്ങള്‍

ഭാര്യാപീഢനത്തിന്റെ സ്ത്രീപക്ഷ വ്യാഖ്യാനങ്ങള്‍

അടുത്തിടെ എന്റെയൊരു സുഹൃത്ത് ഇസ്‌ലാമിന്റെ അക്രമണോത്സുക, പുരുഷകേന്ദ്രീകൃത സ്വഭാവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ അടിക്കാന്‍ അനുമതി നല്‍കുന്ന ഖുര്‍ആന്‍ സൂക്തത്തില്‍ ഊന്നിക്കൊണ്ടായിരുന്നു അവളുടെ സംസാരം. തന്റെ സംശയം ദുരീകരിക്കുകയായിരുന്നു അവള്‍ . എന്നാല്‍ ഇസ്‌ലാംവിരുദ്ധസംഘങ്ങളുടെ വിഷം വമിക്കുന്ന ദുരാരോപണങ്ങള്‍ക്ക് പലപ്പോഴും ഈ സൂക്തങ്ങള്‍ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ, സൂറ നിസാഇലെ 34 ാം സൂക്തത്തിന് നല്‍കപ്പെട്ട വ്യത്യസ്ത വിശദീകരണങ്ങള്‍ പരിശോധിക്കാം. ‘പുരുഷന്‍മാര്‍ സ്ത്രീകളുടെ സംരക്ഷകരും മേല്‍നോട്ടക്കാരുമാണ്. കാരണം ദൈവം ഒരു കൂട്ടര്‍ക്ക് മറ്റുള്ളവരെക്കാള്‍ (കരുത്ത്) നല്‍കിയിരിക്കുന്നു, അവരുടെ ധനത്തില്‍ […]

November 5, 2012 0 Comments Read More →
‘ഇംഗ്ലീഷ് വിംഗ്ലീഷ്’; അമ്മമാര്‍ സ്വയം കണ്ടെത്തുന്നു

‘ഇംഗ്ലീഷ് വിംഗ്ലീഷ്’; അമ്മമാര്‍ സ്വയം കണ്ടെത്തുന്നു

അതൊരു തണുത്ത ഞായറാഴ്ച്ച രാവിലെയായിരുന്നു. അണുകുടുംബ രീതിയിലുള്ള ഇന്നത്തെ കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ അംഗങ്ങളുള്ള ഞങ്ങളുടെ വീട് ഞായറാഴ്ച്ചകളില്‍ കൂടുതല്‍ ബഹളമയമാവുന്നത് സ്വാഭാവികം. മറ്റേവരെയും പോലെ ഞങ്ങളും ആ അവധിദിനം ആഘോഷിക്കുകയായിരുന്നു. ഞായറാഴ്ച്ചകളിലെ പരിപാടികള്‍ തീരുമാനിച്ചിരുന്നത് മിക്കപ്പോഴും കൗമാരക്കാരായ എന്റെ മക്കളായിരുന്നു, ആ ദിവസം സിനിമയ്ക്കു പോവാനുള്ള തീരുമാനം  ഏകകണ്ഠമായി അവര്‍ മുന്നോട്ടു വെച്ചു. ഇതിനിടെയാണ് എന്റെ ഒരു  അടുത്ത സുഹൃത്ത് എന്നെ വിളിച്ച് ക്രൌണ്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു വരുന്ന സിനിമയെ കുറിച്ച് മികച്ച അഭിപ്രായം […]

October 30, 2012 റസീന ആയിഷ 0 Comments Read More →
റൂമിയുടെ ആകാശം

റൂമിയുടെ ആകാശം

എഴുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അതിരുകളില്ലാത്ത ആകാശത്തേക്ക് പറന്ന് പോയ ജലാലുദ്ദീന്‍ റൂമി സാഹിത്യലോകത്തിന് ഇന്നും അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന സൂഫീ കവിയാണ്. ആത്മീയാന്വേഷകരുടെ കൈകളിലെ ഖുര്‍ആനിന്റെയും ഭഗവത് ഗീതയുടെയും ബൈബിളിന്റെയും സ്ഥാനം നേടിയെടുക്കാന്‍ റൂമിയുടെ കൃതികള്‍ക്ക് സാധിച്ചു എന്നതാണ് ആ അദ്ഭുദത്തിന് കാരണം. റൂമിയെയും അദ്ദേഹത്തിന്റെ കൃതികളെയും മുന്‍നിര്‍ത്തി കെ.ടി സൂപ്പി എഴുതി അകം ബുക്‌സ് പ്രസിദ്ധീകരിച്ച ‘റൂമിയുടെ ആകാശം’ എന്ന പുസ്തകം റൂമി വരച്ചു വെച്ച് പോയ ആത്മീയ ലോകത്തിന്റെ മനോഹാരിത കൂടുതല്‍ മികവില്‍ പ്രതിഫലിപ്പിക്കുന്നു. അതിരില്ലാത്ത […]

October 4, 2012 കെ. ഷബിന്‍ മുഹമ്മദ്‌ 0 Comments Read More →
അസ്‌റ നുഅ്മാനി: തിരിച്ചറിവുകളിലേക്കുള്ള യാത്ര

അസ്‌റ നുഅ്മാനി: തിരിച്ചറിവുകളിലേക്കുള്ള യാത്ര

സത്യത്തില്‍ മക്കയിലേക്ക് ഒരായിരം വഴികളുണ്ട്. ശാസ്ത്രവും സാങ്കേതികവിദ്യയും വളര്‍ന്നു കഴിഞ്ഞ ഇക്കാലത്ത് ആകാശനൗകകളുണ്ട്, വേറെയും അനേകം യാത്രോപാധികളുണ്ട്. വഴിത്താരകളും ആകാശവീഥികളുടെ മാപ്പുകളും തലമുറകള്‍ മാറുന്നതിനനുസരിച്ച് മാറുമ്പോള്‍ ദൈവഗേഹത്തിലേക്കുള്ള മനസിന്റെ വീഥികളും മാറുന്നുണ്ട്. അസാധാരണമായ ഒരു ലക്ഷ്യം മനസില്‍ വെച്ചാണ് അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ അസ്‌റ നുഅ്മാനി മക്കയിലേക്കുള്ള വഴിയില്‍ ചെന്നെത്തുന്നത്. കാലം ചെന്ന ഒരു മതാനുഷ്ഠാനം നിര്‍വഹിക്കാനുള്ള ദീര്‍ഘകാലത്തെ അഭിലാഷത്താല്‍ പ്രചോദിതയായല്ല അവര്‍ മക്കയിലേക്ക് പോകുന്നത്. മറിച്ച് സ്ത്രീ എന്ന നിലക്ക് തന്റെ ആത്മീയസ്വത്വത്തിന്റെ വേരുകളന്വേഷിച്ചായിരുന്നു അവരുടെ യാത്ര. […]

August 17, 2012 എ.കെ അബ്ദുല്‍ മജീദ് 0 Comments Read More →
അവളുടെ പാട്ട് അവളുടെ രാഷ്ട്രീയമാണ്

അവളുടെ പാട്ട് അവളുടെ രാഷ്ട്രീയമാണ്

പി പി നാജിയ അവന്‍ പാടുന്നതും അവള്‍ പാടുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്നുകൂടി കടന്നു ചോദിച്ചാല്‍ അവള്‍ അവന്റെ  വരികള്‍ ഈണത്തില്‍ ചൊല്ലുമ്പോഴും സ്വന്തം വരികള്‍ ആലപിക്കുമ്പോഴും നമുക്ക് അനുഭവപ്പെടുന്ന വ്യത്യാസമെന്താണ്? അവന്‍/അവള്‍ നാമങ്ങളെ ഭാഷാപരമായി മാത്രം പരിഗണിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ അപ്രസക്തമാവുന്നു. സ്ത്രീകളും സംഗീതവും എന്ന വിഷയത്തില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. എഡ്വേഡ് സെയ്ദിന്റെ സംഗീതവും ഫെമിനിസവും എന്ന പ്രബന്ധം ഏറെ ശ്രദ്ധേയമാണ്.സ്വത്വത്തിന്റെ, ശരീരത്തിന്റെ, മതത്തിന്റെ, ദേശീയതയുടെ എല്ലാം ശക്തമായ ഭാവമാണ് ഒരു സ്ത്രീയുടെ […]

July 26, 2012 നാജിയ പി.പി 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting