banner ad

Quran Blog

ഈ സൂക്തങ്ങള്‍ പരസ്പരവിരുദ്ധമല്ലേ?

ഈ സൂക്തങ്ങള്‍ പരസ്പരവിരുദ്ധമല്ലേ?

വായിക്കാന്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സൂക്തമാണിത് (148). ഞാനതിനെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്- എല്ലാ സമുദായത്തിനും അതിന്റേതായ പാരമ്പര്യവും ആചാരങ്ങളുമുണ്ടായിരിക്കാം പക്ഷേ സല്‍പ്രവൃത്തികളിലേക്കും ദൈവത്തിലേക്കുമുള്ള ശ്രദ്ധ നിങ്ങളെ ഒരുമിപ്പിക്കും. എന്നാല്‍ തൊട്ടടുത്ത സൂക്തം ഇതിന് വിരുദ്ധമായ അര്‍തഥമല്ലേ വഹിക്കുന്നത് ?  149 ഉം 150 ഉം സൂക്തങ്ങള്‍ പറയുന്നത് ഏത് മതവിശ്വാസിയാണെങ്കിലും നിങ്ങള്‍ മുസ് ലിമായി മാറണം എന്നല്ലേ പറയുന്നത്? ഒരു മധ്യമ സമുദായം ഒരു വ്യതിരിക്ത സമുദായമെന്ന നിലക്ക് മുസ്‌ലിംകളെ മധ്യമസമുദായം ആയി നിര്‍വചിക്കാം. 148 […]

July 28, 2013 മെഡലിന്‍ ബണ്ടിംഗ്-സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
മറ്റു മതവിശ്വാസികള്‍ക്കുള്ള ഇസ്‌ലാമിന്റെ സന്ദേശം

മറ്റു മതവിശ്വാസികള്‍ക്കുള്ള ഇസ്‌ലാമിന്റെ സന്ദേശം

ചുവടെ ചര്‍ച്ച ചെയ്യപ്പെടുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വിശ്വാസികള്‍ ഇതര മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തേണ്ടതിനെക്കുറിച്ച് വിശദീകരിക്കുന്നു. ഈ വിഷയത്തില്‍ ബൈബിളില്‍ പറയുന്ന എന്തിനേക്കാളും വിശാലമാണ് പ്രസ്തുത സൂക്തങ്ങള്‍. അല്‍ബഖറ അധ്യായത്തിലെ 40 മുതല്‍ 141 വരെയുള്ള സൂക്തങ്ങള്‍ വായിച്ചിട്ട് തുടക്കം മുതല്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല. ഇതിലൂടെ ദൈവം ജൂതമതവിശ്വാസികളോടു സംസാരിക്കുകയാണെന്ന് ഞാന്‍ ഊഹിച്ചു. എന്നാല്‍ അവരോട് നിങ്ങള്‍ നമ്മുടെ സന്ദേശത്തില്‍ വിശ്വസിക്കണം, അവിശ്വസിക്കരുത് എന്നുള്ള  ദൈവത്തിന്റെ നിര്‍ദേശം അവര്‍ കൂടുതല്‍ ഭക്തരായ ജൂതന്മാരായി മാറാനുള്ള ആഹ്വാനമാണോ അല്ലെങ്കില്‍ അവര്‍ […]

May 30, 2013 സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
നമ്മുടെ വിധി എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്?

നമ്മുടെ വിധി എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്?

സൂറ ബഖറയിലെ 21 മുതല്‍ 29 വരെയുള്ള സൂക്തങ്ങളിലെ ഭാഷാ പ്രയോഗങ്ങള്‍ എന്നെ ആകര്‍ഷിക്കുന്നുണ്ട് ; ഭൂമി മനുഷ്യകുലത്തിനായി വിരിക്കപ്പെട്ട വിരിപ്പ് പോലെയാണ്, ആകാശം മേലാപ്പും. മനുഷ്യരാശിയുടെ നിലനില്‍പ്പിനും വളര്‍ച്ചക്കും വേണ്ടി പ്രകൃതിയുടെ സൃഷ്ടിപ്പിന്റെ മനോഹരചിത്രങ്ങള്‍. അതേ സമയം മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന, പ്രകൃതി മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതാണ് എന്ന സന്ദേശം നല്‍കുന്ന ഈ സൂക്തങ്ങള്‍ ഒരു പരിസ്ഥിതി വാദിയില്‍ എത്രത്തോളം ആശങ്കയുളവാക്കുമെന്ന് ചിന്തിച്ചുപോകുന്നു. കൂടാതെ, പ്രവാചകന് ദിവ്യവെളിപാടുണ്ടാവുന്നതിന് മുമ്പ് ജീവിച്ച, പ്രവാചകനെക്കുറിച്ച് കേള്‍ക്കുക പോലും ചെയ്യാതെ […]

March 12, 2013 മെഡലിന്‍ ബണ്ടിങ്ങ് - സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
ദയാപരനായ ദൈവത്തിനെങ്ങനെയാണ് മാപ്പു നല്‍കാതിരിക്കാനാവുക?

ദയാപരനായ ദൈവത്തിനെങ്ങനെയാണ് മാപ്പു നല്‍കാതിരിക്കാനാവുക?

സൂറ ബഖറയിലെ 8-20 വരെയുള്ള സൂക്തങ്ങള്‍ മനസിലാക്കാന്‍ പ്രയാസം അനുഭവപ്പെടുന്നു. നമുക്കിതേ കാര്യം ബൈബിളിലും ധാരാളമായി കാണാം. ഇസ്‌ലാമിനെക്കുറിച്ച് മാത്രമല്ല ഏകദൈവത്വത്തെക്കുറിച്ച് പൊതുവായി സൂചിപ്പിക്കുകയാണ് . മാപ്പു നല്‍കാത്ത, വഴി പിഴച്ചു പോയവരെ പരിഹസിക്കുന്ന ദൈവം എന്ന തരത്തില്‍ ദൈവത്തിന്റെ ഒരു വല്യേട്ടന്‍ ഭാവമാണ് അവര്‍ പ്രകടമാക്കുന്നത് എന്ന് തോന്നുന്നു. . ഖുര്‍ആന്‍ വിവരിക്കുന്ന ദയാപരനായ ദൈവവുമായി ഇതെങ്ങനെയാണ് ഒത്തു പോവുന്നത്?സമാനമായ സംഘര്‍ഷം ക്രിസ്തു മതത്തിലും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്‌നേഹനിധിയായ ദൈവവും- പ്രതികാരദാഹിയായ ദൈവവും. തങ്ങളുടെ […]

February 1, 2013 മെഡലിന്‍ ബണ്ടിംഗ് - സിയാഉദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
എന്തു തരം വിശ്വാസമാണ് വേണ്ടത്?

എന്തു തരം വിശ്വാസമാണ് വേണ്ടത്?

ഈ വചനങ്ങള്‍ വിശ്വാസം, സംശയം, ദൈവത്തിന്റെ ഹൃദയവിശാലത എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഗൗരവമുള്ള ഒരുപാടു ചിന്തകളിലേക്ക് നമ്മെ കൊണ്ടുപോവുകയും ചെയ്യുന്നു– മെഡലിന്‍ ബണ്ടിംഗ് പ്രിയ സിയാ അല്‍ബഖറയിലെ ഈ വാക്യങ്ങള്‍ വളരെ അര്‍ത്ഥസമ്പുഷ്ടമാണ്. അത് മുഴുവനായി താങ്കള്‍ വിശദീകരിച്ചു തരുമെന്ന് എനിക്കുറപ്പില്ല. മൂന്ന് അക്ഷരങ്ങള്‍ മാത്രമുള്ള ആദ്യസൂക്തം തന്നെ എന്നെ സംശയത്തിലകപ്പെടുത്തുന്നു. അതേക്കുറിച്ചൊന്ന് വിശദീകരിക്കാമോ? മറ്റു പ്രധാനപ്രശ്‌നങ്ങളിലേക്ക് കടക്കാം.  ആദ്യം, ഈ ഗ്രന്ഥം ഏതുതരത്തിലുള്ള വിശ്വാസമാണ് നമ്മില്‍ നിന്നാവശ്യപ്പെടുന്നത്? അല്ലെങ്കില്‍ ഖുര്‍ആനെക്കുറിച്ച് എന്തു തരത്തിലുള്ള സംശയമാണ് അനുവദനീയം? […]

January 2, 2013 മെഡലിന്‍ ബണ്ടിംഗ്[സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting