banner ad

ചോദ്യോത്തരം

ഒരു മുസ്‌ലിം സംവിധായകന്റെ സിനിമ

ഒരു മുസ്‌ലിം സംവിധായകന്റെ സിനിമ

സിനിമ മേഖലയില്‍ ജോലിയായുള്ള ഒരാളാണ് ഞാന്‍. സിനിമ കാണുന്നതിനെയും നിര്‍മിക്കുന്നതിനെയും വളരെ മോശപ്പെട്ട പ്രവൃത്തിയായിക്കണ്ടിരുന്ന മുസ്‌ലിംകളുടെ മനോഭാവത്തിന് ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. തീവ്ര യാഥാസ്ഥിക മുസ്‌ലിം ഗ്രൂപ്പുകള്‍ വരെ എന്റെ നാട്ടില്‍ സിനിമ പിടിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാല്‍ എന്റെ ചോദ്യം സിനിമ കാണാന്‍ പറ്റുമോ അല്ലെങ്കില്‍ സിനിമ എടുക്കാന്‍ പറ്റുമോ എന്നതിനെ കുറിച്ചല്ല. ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ പാലിക്കേണ്ട ചട്ടങ്ങളും മര്യാദകളും എന്തൊക്കെയാണെന്നാണ് എനിക്കു ചോദിക്കാനുള്ളത്. അക്രമത്തെയും ലൈംഗികതയെയും നിരാകരിക്കാന്‍ ആവശ്യപ്പെടുന്ന സിനിമകളില്‍ പോലും ഈ പറഞ്ഞവയുടെ […]

June 19, 2013 0 Comments Read More →
മുസ്‌ലിംകളുടെ മൃഗവിരോധം

മുസ്‌ലിംകളുടെ മൃഗവിരോധം

എന്റെ മുസ്‌ലിം സുഹൃത്തുക്കള്‍ക്ക് മൃഗങ്ങളെ സംബന്ധിച്ച്  അബദ്ധജഢിലമായ കുറെ അഭിപ്രായങ്ങള്‍ ഉള്ളതായി പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവര്‍ക്ക് മൃഗങ്ങളെ പേടിയും(zoophobia) വെറുപ്പും (Misozoony) ആണെന്ന് തോന്നുന്നു. ആദ്യമായി അവര്‍ക്ക് നായയോട് ഇഷ്ടക്കുറവ് (Cynophobic) ഉള്ളതായി ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു സുഹൃത്ത് നായയെ തൊട്ടാല്‍ ഏഴു പ്രാവശ്യം കഴുകണം (അതിലൊരു പ്രവശ്യം മണ്ണ് കലക്കിയ വെള്ളം കൊണ്ടും) എന്ന പ്രവാചക വചനവുമായി ബന്ധപ്പെട്ട് എന്നോട് സംസാരിക്കുകയുണ്ടായി. മറ്റൊരിക്കല്‍ ഇദ്ദേഹം തന്നെ ശത്രുക്കളെ ഭയന്ന് ഗുഹയില്‍ ഒളിച്ച മുഹമ്മദ് […]

May 14, 2013 ഇന്ററാക്റ്റീവ് സ്‌കോളേഴ്‌സ്‌ 0 Comments Read More →
ഏദന്‍ തോട്ടത്തിലെ ഹവ്വ?

ഏദന്‍ തോട്ടത്തിലെ ഹവ്വ?

എനിക്ക് പരിചയമുള്ള ബൈബിളിലെ കഥകളുമായി ഈ കഥകള്‍ വല്ലാതെ വൈരുദ്ധ്യം അനുഭവപ്പെടുന്നു. ഖുര്‍ആനിലെ 30 മുതല്‍ 39 വരെയുള്ള സൂക്തങ്ങള്‍(സൂറത്ത്-ബഖറ) മനസിലാക്കാന്‍ പ്രയാസമനുഭവപ്പെടുന്നു. നിരവധി തവണ പ്രയോഗിക്കപ്പെടുന്ന ‘ഞങ്ങള്‍, അവര്‍’ തുടങ്ങിയ സര്‍വനാമങ്ങള്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് മനസിലാക്കാന്‍ ഒരുപാട് തവണ വായിക്കേണ്ടി വന്നു. ഇത് വിവര്‍ത്തനത്തനത്തിന്റെ പ്രശ്‌നമാണോ? ആദ്യസൂക്തങ്ങളില്‍ വസ്തുക്കളുടെ നാമകരണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ട നാമങ്ങളെന്ന അറിവിനെക്കുറിച്ച ചില പ്രതിപാദ്യങ്ങളുണ്ട്. ബൈബിളിലെ പഴയ നിയമത്തിലും നാമങ്ങള്‍ക്ക് ഇതേ പ്രാധാന്യം നല്‍കിയിരിക്കുന്നത് കാണാം. ഭാഷയെന്ന അനുഗ്രഹത്തെക്കുറിച്ചാണോ ഇത്? ഇതിന്റെ […]

May 7, 2013 മെഡലിന്‍ ബണ്ടിങ്ങ് - സിയാവുദ്ദീന്‍ സര്‍ദാര്‍ 0 Comments Read More →
പ്രവാചകനെ ചിത്രീകരിക്കുമ്പോള്‍

പ്രവാചകനെ ചിത്രീകരിക്കുമ്പോള്‍

എന്തു കൊണ്ടാണ് പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള  ദൃശ്യാവിഷ്‌കാരങ്ങള്‍ ഇസ്‌ലാമില്‍ നിഷിദ്ധമായിരിക്കുന്നത്? ഈ നിരോധനത്തിന്റെ അടിസ്ഥാനം എന്താണ്?. മുന്‍കാലങ്ങളില്‍ പലപ്പോഴും പ്രവാചകന്‍ സചിത്രമായി പ്രതിനിധാനം ചെയ്യപ്പട്ടിരുന്നുവെന്നും ഈയിടെയായി മാത്രമാണ് ഇത്തരം ആവിഷ്‌കാരങ്ങള്‍ക്ക് വ്യാപകമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് എന്നുമുളള ഒരവകാശവാദം ഇസ്‌ലാമിനെ കുറിച്ചുള്ള ചില ആധികാരിക ഗ്രന്ഥങ്ങളില്‍ ഉള്ളതായി ഒരു ലേഖനത്തില്‍ വായിക്കാനിടയായി. സുന്നികള്‍ക്കിടയില്‍ പ്രവാചക ചിത്രങ്ങള്‍ അപൂര്‍വമാണെങ്കിലും ശിയാ മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സാധാരണമാണ്. വ്യക്തമാക്കാമോ? ദൃശ്യാവിഷ്‌കാരങ്ങളോടുള്ള വിരോധം മുസ്‌ലിം അചാരവിചാരങ്ങളുടെ പ്രത്യേകതയാണ്. ഈ വിരോധത്തിന്റെ ഭാഗമായി മുസ്‌ലിംകള്‍ക്കിടയിലെ ഒരു ന്യൂനപക്ഷം […]

March 21, 2013 ഇന്ററാക്റ്റീവ് സ്‌കോളേഴ്‌സ്‌ 0 Comments Read More →
മാനഭംഗത്തിന്റെ പ്രകോപനങ്ങള്‍

മാനഭംഗത്തിന്റെ പ്രകോപനങ്ങള്‍

ഒരു വെള്ളിയാഴ്ചയിലെ പള്ളി പ്രസംഗത്തെത്തുടര്‍ന്ന് എനിക്കുണ്ടായ ചില സംശയങ്ങള്‍ക്ക് നിങ്ങള്‍ ഉചിതമായ മറുടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ദല്‍ഹി ബലാത്സംഗ സംഭവത്തെക്കുറിച്ചാണ് അര മണിക്കൂറോളം അന്ന് ഇമാം സംസാരിച്ചത്. ഇസ്‌ലാം നിരോധിക്കുന്ന തരത്തില്‍ രണ്ട് അവിവാഹിതരായ പുരുഷനും സ്ത്രീയും രാത്രി ഒന്നിച്ച് യാത്ര ചെയ്തു എന്നതാണ് സംഭവത്തിന്റെ പ്രധാനകാരണം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. പെണ്‍കുട്ടികള്‍ പ്രകോപനപരമായ രീതിയിലുള്ള വസ്ത്രധാരണമാണ് ബലാത്സംഗമുള്‍പ്പെടെ സ്ത്രീകള്‍ക്കു നേരെയുള്ള അക്രമങ്ങളിലേക്കു നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത്തരം വസ്ത്രധാരണം പുരുഷന്റെ വികാരങ്ങളെ ഉണര്‍ത്തുന്നു, അതിനെ തൃപ്തിപ്പെടുത്താന്‍ […]

January 23, 2013 ഇന്ററാക്ടീവ് സ്‌കോളേഴ്‌സ് 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting