banner ad

Fiction shelf

സിറിയ; അനിശ്ചിതത്ത്വത്തിന്റെ വാര്‍ത്തകള്‍

സിറിയ; അനിശ്ചിതത്ത്വത്തിന്റെ വാര്‍ത്തകള്‍

സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസ്സാദ് വമ്പിച്ച ജനരോഷത്തിനു മുന്നില്‍ നിലം പതിച്ച ഏകാധിപതികളായ മുഅമ്മര്‍ ഖദ്ദാഫിയുടെയും ഹുസ്‌നി മുബാരകിന്റെയും കൂടെ ചേരുന്ന ദിവസത്തിനായി ലോകം  ആകാംഷയോടെ കാത്തിരിക്കുകയാണ്. ഭരണകൂടത്തിനെതിരെ വിമതസ്വരമുയര്‍ത്തുന്നവര്‍ക്കെതിരെ സമാനതകളില്ലാത്ത ക്രൂരതകളാണ് സിറിയയില്‍ അരങ്ങേറുന്നത്. പ്രസിഡന്റ് ബഷാര്‍ അസ്സാദിനെ പിന്തുണക്കുന്ന സൈന്യം തലസ്ഥാന നഗരമായ ദമസ്‌കസില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടകം തന്നെ ദമാസ്‌കസിലും വാണിജ്യതലസ്ഥാനമായ ആലപ്പോയിലും ബോംബാക്രമണത്തില്‍ നിരവധി വിമതരും സിവിലിയന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതിനിടെ വിപ്ലവസേന ദാമാസ്‌കസ് […]

August 17, 2012 ബഷര്‍ അല്‍ ഇബ്‌റാഹീം 0 Comments Read More →
30 ദിവസം 30 പള്ളി; ബസ്സാമിന്റെയും അമാന്റെയും റമദാന്‍ യാത്ര

30 ദിവസം 30 പള്ളി; ബസ്സാമിന്റെയും അമാന്റെയും റമദാന്‍ യാത്ര

ആശയങ്ങളാവാം അമാന്‍ അലിയെയും ബസ്സാം താരിഖിനെയും 30 mosques in 30 days പ്രോജെക്റ്റില്‍ എത്തിച്ചത്. 2009 റമദാനില്‍ താരിഖിന്റെയും അമാന്റെയും ഇഫ്താര്‍ ന്യൂയോര്‍ക്കിലെ 30 വ്യത്യസ്ത മസ്ജിദുകളില്‍ നിന്നായിരുന്നു. ഇത്തവണ അവര്‍ അമേരിക്കയിലെ 30 സംസ്ഥാനങ്ങളിലെ 30 വ്യത്യസ്ത പള്ളികള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. 30mosques.com എന്ന അവരുടെ സൈറ്റില്‍ കൃത്യമായി അപ്‌ഡേറ്റ്‌സ് വന്നുകൊണ്ടിരിക്കുന്നു. തലമുറകളായി അവിടെ വസിക്കുന്നവരും അടുത്ത കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയവരും ഇസ്‌ലാമിലേക്ക് മത പരിവര്‍ത്തനം നടത്തിയവരും ഉള്‍പ്പെടുന്നതാണ് അമേരിക്കയിലെ മുസ്‌ലിം […]

August 17, 2012 പി.പി നാജിയ 0 Comments Read More →
ജസ്റ്റിസ് വി. ഖാലിദ്: നന്മയുടെ കരുത്ത്

ജസ്റ്റിസ് വി. ഖാലിദ്: നന്മയുടെ കരുത്ത്

കണ്ണൂരില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ കക്കാട്‌ എന്ന ഗ്രാമത്തില്‍ മാധ്യമ ലോകത്തിന്റെയോ ബഹളായമാനമായ പൊതു ജീവിതത്തിന്റെയോ ആര്‍ഭാടങ്ങളില്‍ ഇടം തേടിപ്പോകാത്ത ഒരു മനുഷ്യനുണ്ട് – ജസ്റ്റിസ് വി. ഖാലിദ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെയും ഭരണ പീഠത്തിന്റെയും ഔന്നത്യങ്ങളില്‍ അന്തസോടെ ഇരുന്നിട്ടും അധികമൊന്നും എഴുതപ്പെട്ടിട്ടില്ലാത്ത ഒരാള്‍. ഇന്ത്യന്‍ സുപ്രീം കോടതിയില്‍ ജഡ്ജായിരിക്കുകയും ലോകത്തിലെ തന്നെ ഏറ്റവും സംഘര്‍ഷഭരിതമായ ദേശങ്ങളിലൊന്നായ ജമ്മു കാശ്മീരില്‍ ചീഫ് ജസറ്റിസും ഏതാനും ദിവസങ്ങള്‍ ഗവര്‍ണര്‍ ആയിരിക്കുകയും ചെയ്തിട്ടും വിനയത്തിന്റെയും ലാളിത്യത്തിന്റെയും വിശുദ്ധി കൈമോശം […]

June 6, 2012 എം. നൗഷാദ് 0 Comments Read More →
വൈവിധ്യത്തിന്റെ മസ്ജിദുകള്‍

വൈവിധ്യത്തിന്റെ മസ്ജിദുകള്‍

സാകിരിന്‍ മസ്ജിദ് തുര്‍കിയിലെ സാകിരിന്‍ മസ്ജിദ് കണ്ണുകളെ കുളിര്‍പ്പിക്കുന്ന ദേവാലയമാണ്. മെയ് 2009ല്‍ ഇബ്രാഹീം സാകിര്‍, സെമീഹ സാകിര്‍ എന്നിവരുടെ ഓര്‍മയ്ക്ക് വേണ്ടിയാണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ഈ ദേവാലയത്തിലെ മനോഹരമായ ഫൗണ്ടൈനുകള്‍ ഡിസൈന്‍ ചെയ്തത് വിശ്രുത ശില്‍പി ആയ വില്യം പൈ ആണ്. ഗുരു കി മസ്ജിദ് ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹര്‍ഗോവിന്ദ് സാഹിബ് പണി കഴിപ്പിച്ചതാണ് ഗുരു കി മസ്ജിദ്. അമൃത്സരിനടുത്ത് ശ്രീഹര്‍ഗോവിന്ദ് പൂരിലാണ് ഗുരു കി മസ്ജിദ് നിലനില്‍ക്കുന്നത്. സിഖ് വേദങ്ങളില്‍ നിലനില്‍ക്കുന്ന, […]

June 5, 2012 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting