banner ad

കല

അതിരുകളില്ലാതെ സഞ്ചരിക്കുന്ന ആര്‍ട്ട് ഗ്യാലറികള്‍

അതിരുകളില്ലാതെ സഞ്ചരിക്കുന്ന ആര്‍ട്ട് ഗ്യാലറികള്‍

വര്‍ഷം 2002. വാഷിംഗ്ടണില്‍ സ്മിസ്‌ത്തോനിയന്‍ ഫോക്ക്‌ലൈഫ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള രണ്ട് കലാകാരന്‍മാര്‍ തങ്ങളുടെ 1976 മോഡല്‍ ബെഡ്‌ഫോര്‍ട്ട് ട്രക്കുമായി വന്നു. കറാച്ചിയിലെ ഗാര്‍ഡന്‍ റോഡ് ഏരിയയില്‍ താമസിക്കുന്ന ഹൈദരലിയും ജമീലുദ്ദീനുമായിരുന്നു അവര്‍. വാഷിംഗ്ടണ്‍ ഡിസിയിലെ കലാകുതുകികളായ കാണികളുടെ മുമ്പില്‍ വെച്ച് അവര്‍ തങ്ങളുടെ ട്രക്കിന്റെ മുകള്‍ഭാഗം മുതല്‍ താഴ്ഭാഗം വരെ അലങ്കരിച്ചു. ഇന്ന് ആ കലാസൃഷ്ടി സ്മിത്‌സോനിയന്‍ മ്യൂസിയത്തിലെ സ്ഥിരം ശേഖരത്തില്‍ ഉള്‍പ്പെടുന്നു. പാക്കിസ്ഥാനികള്‍ തങ്ങളുടെ ട്രക്കുകളില്‍ പ്രകൃതിചിത്രങ്ങള്‍, കാലിഗ്രാഫി, അനുഷ്ഠാന വാക്യങ്ങള്‍ എന്നിവയുപയോഗിച്ച് […]

October 1, 2014 മുഹമ്മദ് അഫ്‌സല്‍ 0 Comments Read More →
കാലത്തിന്റെ ഇന്ദ്രജാലപ്രകടനങ്ങള്‍

കാലത്തിന്റെ ഇന്ദ്രജാലപ്രകടനങ്ങള്‍

അനേകായിരം പേര്‍ ഒന്നിച്ചണിനിരക്കുന്ന ഒപേറയാണ് എല്ലാ കലാരൂപങ്ങളും എന്ന് ഉറച്ചു വിശ്വസിക്കാനാണെനിക്കിഷ്ടം. ശാസ്ത്രത്തിന്റെ വിവിധങ്ങളായ കണ്ടുപിടിത്തങ്ങളും രാഷ്ട്രശില്പികളും അങ്ങനെ തന്നെ.  ഒരു ഗാന്ധിയുണ്ടാവാന്‍ അനേകം ഗാന്ധിമാര്‍ സംഭവിച്ചസ്തമിച്ചിട്ടുണ്ട്,  നിശ്ശബ്ദമായി ഒരു ഐന്‍സ്റ്റൈന്‍ ഉണ്ടാകുന്നതും മൈക്കലാഞ്ചലോ, ടോള്‍സ്റ്റോയി അങ്ങനെ എണ്ണിയാലൊടുങ്ങാത്തവരും. മനുഷ്യരുടെ ഫാന്റസിലാണ് വ്യക്തി. പ്രകൃതിയ്ക്ക് അങ്ങനെയല്ല.  കൂട്ടത്തോടെ അത് കാലത്തിലൂടെ യാത്ര ചെയ്യുന്നു.  അതിന്റെ നീതി മനുഷ്യരുടേതാവണമെന്നില്ല.  ചിലപ്പോള്‍ അവയുടെ വ്യത്യസ്തങ്ങളായ നേതൃത്വത്തെ കാലം തിരഞ്ഞെടുക്കുന്നു.  അപൂര്‍വ്വ ജനുസ്സുകളെ അനന്തകാലത്തേക്കും. ഇന്ദിരയുടെ കാലമല്ല മഹാത്മാഗാന്ധിയുടെ കാലം.  അത് […]

September 14, 2013 ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് 0 Comments Read More →
ബിനാലെയിലെ ആത്മീയാശ്ലേഷങ്ങള്‍

ബിനാലെയിലെ ആത്മീയാശ്ലേഷങ്ങള്‍

മഹത്തായ കല എപ്പോഴും അനുവാചകന് ആശ്വാസം പ്രദാനം ചെയ്യുന്നു. ആഴത്തില്‍ വൈയക്തികവും അതേസമയം സാര്‍വലൗകികവുമാണത്. വിചിത്രവും  അപ്രതീക്ഷിതവുമായ മാര്‍ഗങ്ങളില്‍, കൂടുതല്‍ അഗാധമായ ആത്മസത്തയിലേക്ക് അത് നമ്മെ ആനയിക്കുന്നു. തിരിച്ചിനി ഒരിക്കലും കാണില്ലെന്ന് നമ്മള്‍ സങ്കടപ്പെട്ടുകൊണ്ടിരുന്ന ഒരു സുഹൃത്തിനാല്‍ പൊടുന്നനെ ആശ്ശേഷിക്കപ്പെടുന്ന പോലെ ഒരനുഭവമാണത്. അതിന്റെ ആത്മനിഷ്ഠതയെ വിശദീകരിക്കാനുള്ള ശ്രമങ്ങള്‍ പാളിപ്പോകും. നിങ്ങളുടെ അഗാധ പ്രണയത്തെപ്പറ്റി ഒരു വിശദീകരണം കൊടുക്കുന്നതിനേക്കാള്‍ പരിഹാസ്യമായി മറ്റെന്താണുള്ളത്? നിശബ്ദതയാണ് മിക്കപ്പോഴും ഏറ്റവും നിസഹായമായ, ഏറ്റവും പൂര്‍ണമായ ആത്മാവിഷ്‌കാരം. ഏതാനും സുഹൃത്തുക്കളുടെ കനത്ത ശിപാര്‍ശയുണ്ടായിരുന്നിട്ടും […]

May 29, 2013 എം. നൗഷാദ് 0 Comments Read More →
ചിത്രങ്ങളിലെ ഇമാം അലി

ചിത്രങ്ങളിലെ ഇമാം അലി

റമളാനില്‍ തെഹ്‌റാനില്‍ നടന്നുവന്ന ഇമാം അലിയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമായ സംരംഭമെന്ന നിലയില്‍ വാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടി. നൂറുകണക്കിന് ആളുകളാണ് പ്രദര്‍ശനം കാണാന്‍ ദിവസവും എത്തുന്നത്. വിവിധ കാലഘട്ടങ്ങളില്‍ വരക്കപ്പെട്ട ഇമാം അലിയുടെ 32ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ശിയാ മുസ്‌ലിംകള്‍ക്ക് പ്രവാചകന്‍ മുഹമ്മദ് കഴിഞ്ഞാല്‍ ഏറ്റവും ആദരണീയനും പ്രമുഖനുമായ വ്യക്തിയാണ് അലി. ആഗോളസുന്നി മുസ് ലിംകള്‍ക്ക് വിപരീതമായി ഇസ്‌ലാമിന്റെ ഒന്നാമത്തെ ഖലീഫയായി ശിയാ മുസ്‌ലിംകള്‍ അലിയെ കാണുന്നു. പ്രദര്‍ശനത്തിലുള്ള ചിത്രങ്ങളധികവും ഓറിയന്റല്‍ ഹിസ്റ്ററി ആന്റ് സിവിലൈസേഷന്‍ മ്യൂസിയത്തില്‍ നിന്നും […]

August 17, 2012 അയൂബ് റഹ്മാന്‍ 0 Comments Read More →
ഇസ്‌ലാമിക കലയുടെ ടര്‍ക്കിഷ്‌-പേര്‍ഷ്യന്‍ വസന്തം

ഇസ്‌ലാമിക കലയുടെ ടര്‍ക്കിഷ്‌-പേര്‍ഷ്യന്‍ വസന്തം

നോവലിലൂടെ പറഞ്ഞ ചരിത്രമാണ് ഒര്‍ഹാന്‍ പാമുകിന്റെ ‘my name is red‘ (ചുവപ്പാണെന്റെ പേര്). ചരിത്രത്തെ നോവിലൂടെ, നോവലിനുവേണ്ടി പാമുക് പുനര്‍നിര്‍മ്മിച്ചു എന്ന പറയാം. ക്ലാസിക്കല്‍ കൃതികളെ ചിത്രങ്ങളായി വരക്കാന്‍ കാരിക്കേച്ചറിസ്റ്റുകളെ കമ്മീഷന്‍ ചെയ്തതിനെക്കുറിച്ചാണ് നോവല്‍ സംസാരിക്കുന്നത്. ചിത്രകലക്ക് വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരുന്ന 16ാം നൂറ്റാണ്ടിലെ തുര്‍ക്കിയാണ് നോവലിന്റെ പശ്ചാത്തലം. ഇസ്‌ലാമിക ചിത്രകലയുടെ രക്ഷിതാവായി ഗണിക്കപ്പെടുന്ന സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ ക്ലാസിക്കല്‍ കൃതികളെ ചിത്രങ്ങളായി വരയ്ക്കുന്നതിനു വേണ്ടി പേര്‍ഷ്യയില്‍ നിന്ന് മീനിയേച്ചര്‍ വിദ്ധഗ്ധരെ തുര്‍ക്കിയിലേക്ക് കൊണ്ടുവന്നിരുന്നു. ഒരു […]

June 26, 2012 കെ.എസ് ഷമീര്‍ 0 Comments Read More →

സംഗീതം

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

അറബ് പ്രക്ഷോഭങ്ങളും റാപ്പ് സംഗീതവും

ഹമ്മാദ ബിന്‍ ഉമറിന്റെ സംഗീത ജീവിതത്തെക്കുറിച്ച് അറബ് ലോകത്തുടനീളം ആഞ്ഞുവീശിയ നോര്‍ത്താഫ്രിക്കന്‍ വിപ്ലവഗാന തരംഗത്തിന് ചുക്കാന്‍ പിടിച്ച ആ ഗായകന് അന്ന് 21 വയസ്സായിരുന്നു പ്രായം. എല്‍ ജനറല്‍ എന്ന പേരിലാണ് റാപ്പ് ലോകത്തും, ആരാധകര്‍ക്കിടയിലും അവന്‍ അറിയപ്പെടുന്നത്. കാഴ്ച്ചയില്‍ പരുക്കനെന്ന് തോന്നുമെങ്കിലും സംസാരത്തില്‍ ആളു വളരെ മാന്യനാണ്. ബോംബര്‍ ജാക്കറ്റും, തുനീഷ്യന്‍ പതാകയും അണിഞ്ഞ് കാഞ്ചിയില്‍ വിരലമര്‍ത്തിയ ഒരു തോക്കുമായി നില്‍ക്കുന്ന രൂപത്തിലാണ് ഫേസ്ബുക്ക് പേജിലെ ഫോട്ടോകളില്‍ മിക്കവാറും പ്രത്യക്ഷപ്പെടാറ്. പക്ഷെ യഥാര്‍ത്ഥത്തില്‍, അവനുമായി അടുത്തിടപഴകിയാല്‍ […]

September 17, 2015 ദര്‍വീശ്‌ 0 Comments Read More →
കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

കോക്ക് സ്റ്റുഡിയോ ഇന്ത്യ: സൂഫീ താരാഘോഷം

പ്രാദേശിക നാടന്‍ സംഗീതത്തെ പാരമ്പര്യപൗരസ്ത്യ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും മിശ്രിതത്തിലേക്ക് ഇഴചേര്‍ത്ത് കൊണ്ടുള്ള ഉപകരണങ്ങളുടെയും ആലാപനത്തിന്റെയും വൈവിധ്യമായ സംഗീതശാഖകളുടെ സംഗമമാണ് കോക്ക് സ്റ്റുഡിയോ. അത് നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സാംസ്‌കാരിക  വൈവിധ്യങ്ങളിലേക്ക് ചേര്‍ന്നുനിന്ന്‌ സമാനതകളില്ലാത്ത വേറിട്ടൊരു ശബ്ദം സൃഷ്ടിച്ചെടുക്കാനാണ് കോക്ക് സ്റ്റുഡിയോ ആഗ്രഹിക്കുന്നത്. ദേശത്തിന്റെ സത്തയെ പുനരുദ്ധരിച്ചുകൊണ്ട് മനസ്സുകളെയും ഹൃദയങ്ങളേയും ഉണര്‍ത്തി ആനന്ദം പകരുന്ന ഒന്നാണത്. പാകിസ്ഥാനിലെ സാംസ്‌കാരികാപചയത്തിന്റെ കാലത്താണ് കോക്ക് സ്റ്റുഡിയോ ആവിര്‍ഭവിക്കുന്നത്. 2008 ജൂണ്‍ എട്ടിനാണ് അതിന്റെ ആദ്യ സീസണ്‍ ഒന്നാം എപ്പിസോഡ് അവതരിപ്പിക്കുന്നത്. യൂട്യൂബിലെ ഔദ്യോഗിക […]

October 24, 2014 0 Comments Read More →
കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

കോക്ക് സ്റ്റൂഡിയോ പാക്കിസ്ഥാന്‍

നഗരങ്ങളില്‍ പരസ്യപ്പലകകളൊന്നുമില്ല. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി ഓരോ കൊല്ലവും പാക്കിസ്ഥാന്റെ നഗരങ്ങളിലെ പരസ്യപ്പലകകളില്‍ കോക്ക് സ്റ്റുഡിയോയുടെ പുതിയ സീസണ്‍ വരുമ്പോള്‍ ആ സീസണില്‍ അവതരിപ്പിക്കുന്ന മുഖ്യകലാകാരന്‍മാരെ പരിചയപ്പെടുത്തുന്ന ആകര്‍ഷകമായ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. സീസണ്‍ 5 ന്റെ പരസ്യമാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ പരസ്യം. പുതിയ സീസണിലെ ഒന്നാം എപ്പിസോഡിന്റെ പ്രമോഷനല്‍ വീഡിയോ വെച്ചു നോക്കുകയാണെങ്കില്‍ ഇത് തന്നെയാണ് മറ്റെല്ലാ എപ്പിസോഡിനേക്കാളും മികച്ചതെന്ന് തോന്നും. ഒന്നാമത്തെ എപ്പിസോഡിന്റെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട കലാകാരന്‍ ഒരു റാപ്പര്‍ ആണ്; ബൊഹീമിയ. ഒരു […]

October 1, 2014 ബിലാല്‍ തന്‍വീര്‍ 0 Comments Read More →
vps hosting